നാടിന് വേണ്ട കാര്യങ്ങളിൽ പിന്തുണ നല്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

സംസ്ഥാനത്തെ മാധ്യമങ്ങളിൽ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരെ നിലപാടെടുക്കുന്നു. നാടിനുവേണ്ട കാര്യങ്ങളിൽ പിന്തുണ നല്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല.

പിബി അംഗമാകാനും സിപിഎം സംസ്ഥാന സെക്രട്ടറിയാകാനും എനിക്ക് യോ​ഗ്യതയില്ല: ഇപി ജയരാജൻ

പോളിറ്റ് ബ്യൂറോ അംഗമാകാനുള്ള പ്രാപ്തി തനിക്കില്ല. പ്രായം കൂടി വരുകയാണെന്ന ബോധ്യമുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.

നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു: മന്ത്രി വീണാ ജോർജ്

അത്യാഹിത വിഭാഗത്തിൽ 4 ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ട്.

പ്രചരിക്കുന്നത് പോലെ വലിയ നിക്ഷേപം ഇപിയുടെ ഭാര്യയ്ക്കും മകനും റിസോര്‍ട്ടുമായി ഇല്ല; പ്രാഥമിക പരിശോധനയിൽ സിപിഎം

മാത്രമല്ല ലൈസന്‍സ് നല്‍കിയത് റിസോര്‍ട്ടിനാണെന്ന വാദവും നിഷേധിക്കുന്നതാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഹർത്താൽ ദിന ആക്രമണം; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസ്തുക്കളുടെ ജപ്തി നടപടികൾ തുടങ്ങി

NIA റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചു പോപ്പുലർ ഫ്രണ്ട് ആഹ്വനം ചെയ്ത മിന്നൽ ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഭാരവാഹികളിൽ നിന്ന്

പോലീസ് അന്വേഷണം മരവിച്ചതിനു പിന്നാലെ തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം സി പി എം അന്വേഷിക്കുന്നു

പോലീസ് അന്വേഷണം മരവിച്ചതിനു പിന്നാലെ തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം അന്വേഷിക്കാൻ സി പി എമ്മിൽ ധാരണ

Page 775 of 967 1 767 768 769 770 771 772 773 774 775 776 777 778 779 780 781 782 783 967