രേഖാ രാജിനെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു; എംജി സര്‍വകലാശാലക്കെതിരെ രൂക്ഷ വിമര്‍ശനം

സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ബന്ധുക്കളുടെ വീടുകളിൽ മാറി മാറി കഴിയുന്നു; സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാൻ പറ്റുന്നില്ലെന്ന് അനൂപ്

വീട്ടിലേക്ക് പോകാറില്ല. ബന്ധുക്കളുടെ വീടുകളിൽ മാറി മാറി കഴിയുകയാണ്. അവിടേയും രക്ഷയില്ല. തെരഞ്ഞുപിടിച്ചെത്തി സഹായം ആവശ്യപ്പെടുകയാണ്.

അന്ന് KSRTC യെ സംരക്ഷിക്കാൻ വേണ്ടി പ്രകടനം, ഇന്ന് 51ബസുകള്‍ പോപ്പുലർ ഫ്രണ്ടുകാർ നശിപ്പിച്ചു

ഇന്നത്തെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ 51 ബസുകള്‍ക്ക് നേരെ അക്രമം ഉണ്ടായതായി കെഎസ്ആര്‍ടിസി. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത ആണ്

പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാനെത്തിയ സമരക്കാരെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

കണ്ണൂര്‍: പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാനെത്തിയവരെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. ഹര്‍ത്താല്‍ അനുകൂലികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. കട അടപ്പിക്കാനെത്തിയ

കടത്തിൽ നിന്നു ക​ര​ ക​യ​റാ​ന്‍ യാ​ത്ര​ക്കാ​ര്‍ മ​റ​ന്നു​വെ​ച്ച പൊ​ന്നും വെ​ള്ളി​യും വി​ല്‍​ക്കാ​നൊ​രു​ങ്ങി കെ.​എ​സ്.​ആ​ര്‍.​ടി.​സി

ക​ട​ക്കെ​ണി​യി​ലാ​യ ആ​ന​വ​ണ്ടി​യെ ക​ര​ക​യ​റ്റാ​ന്‍, യാ​ത്ര​ക്കാ​ര്‍ മ​റ​ന്നു​വെ​ച്ച പൊ​ന്നും വെ​ള്ളി​യും വി​ല്‍​ക്കാ​നൊ​രു​ങ്ങി കെ.​എ​സ്.​ആ​ര്‍.​ടി.​സി. 2012 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ 2022 ആ​ഗ​സ്റ്റ് വ​രെ

 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സ്വമേധയാ

ബിജെപി ആസ്ഥാനമന്ദിരമായ മാരാർജി ഭവൻ നിർമാണത്തിൽ അഴിമതി എന്ന് ആരോപണം; ദേശീയ നേതിര്ത്വത്തിനു പരാതി

ബിജെപിയുടെ കേരളത്തിലെ ആസ്ഥാന മന്ദിരമായ മാരാർജി ഭവൻ നിർമ്മാണത്തിൽ അഴിമതി എന്ന് ആരോപണം ശക്തമാകുന്നു

ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം

കോട്ടയം: കോട്ടയത്ത് ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം. റോഡ് ഉപരോധിച്ച ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നു. മാസ്‌ക് പരിശോധനയ്ക്ക് നിയമ പ്രാബല്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങുന്ന കേരള പൊതുജനാരോഗ്യ

Page 778 of 820 1 770 771 772 773 774 775 776 777 778 779 780 781 782 783 784 785 786 820