സ്വർഗ്ഗത്തിലെ കട്ടുറുമ്പ്; ധ്യാനിന്റെ നായികയായി ഗായത്രി അശോക്
നായക കഥാപാത്രമായ ജോസായി ധ്യാൻ ശ്രീനിവാസൻ വേഷമിടുമ്പോൾ ആൻസിയായി ഗായത്രി അശോകാണ് എത്തുന്നത്
നായക കഥാപാത്രമായ ജോസായി ധ്യാൻ ശ്രീനിവാസൻ വേഷമിടുമ്പോൾ ആൻസിയായി ഗായത്രി അശോകാണ് എത്തുന്നത്
പ്രഭാസ് നായകനായി എത്തുന്ന സലാറിലെ പൃഥ്വിരാജിന്റെ കാരക്റ്റര് പോസ്റ്റര് പുറത്തത്. വര്ദ്ധരാജ മന്നാര് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില് താരം അവതരിപ്പിക്കുന്നത്.
ഏക്താ കപൂർ ഇന്ത്യയിലെ യുവതലമുറയുടെ മനസ്സിനെ മലിനപ്പെടുത്തുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ പിടിഐ
നുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില് വേണമെന്ന് തോന്നിയതുകൊണ്ടാകാം സുരേഷ് ഗോപിയെ ബിജെപി കോര് കമ്മിറ്റിയില് ഉള്പ്പെടുത്തിയത്
തുടർച്ചയായി കോസ്മെറ്റിക് സര്ജറികള്ക്ക് വിധേയമാവാറുണ്ടെന്ന ആരോപണം ഉയര്ന്നതിനെ തുടർന്നാണ് ഇപ്പോള് പ്രതികരിച്ചിരിക്കുന്നത്.
സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നടൻ ദുൽഖർ സൽമാനാണ് ചിത്രം നിർമ്മിക്കുന്നത്. വിനിമയിൽ ഗീതിക എന്ന കഥാപാത്രമായാണ് അഹാനയെത്തുന്നത്.
ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.
മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ നിർമ്മിച്ചിരിക്കുന്നത്.
അന്ന ബെൻ നായികയായി മാത്തുക്കുട്ടി സംവിധാനം ചെയ്ത് 2019 ൽ റിലീസ് ചെയ്ത ‘ഹെെലന്റെ’ റീമേക്ക് ആണ് ‘മിലി’.