യുട്യൂബ് അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് നടന് ശ്രീനാഥ് ഭാസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടപടി തെറ്റാണെന്ന് നടന് മമ്മൂട്ടി.
ഈ സിനിമയിൽ ഒരു കാന്റീന് സീനുണ്ടായിരുന്നു. ആ രംഗത്തിന്റെ ഷോട്ടില്‍ റോഷന് സാര്‍ പറഞ്ഞു, പുള്ളിക്കാരിയെ നോക്കണം, നോക്കി ഒരു
ഗോപീ സുന്ദറുമായി താന്‍ പ്രണയത്തിലാണെന്ന് അമൃത സുരേഷ് സ്വയം വെളിപ്പെടുത്തിയതിന് ശേഷമായിരുന്നു ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്.
Mani Ratnam’s Brahmanda film Ponniyin Selvan bagged the best opening collection of all time ചെന്നൈ:
തന്റെ ബാല്യകാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായി ഷോബി തിലകന്. തന്റെ കുട്ടിക്കാലത്ത് തന്നെ നോക്കാന്‍ ആരുമില്ലായിരുന്നു എന്നും
രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മുതിർന്ന നടി ആശാ പരേഖിനാണ് ലഭിച്ചത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കി ചിത്രീകരിച്ച രണ്ടാമത്തെ സിനിമയാണ് പൊന്നിയൻ സെൽവനെന്നാണ് റിപ്പോർട്ട്.
പോലീസ് വേഷം വേണ്ടെന്ന് വച്ചിട്ടും ത്രില്ലടിപ്പിച്ച കഥ കേട്ട് പോലീസ് വേഷം സ്വീകരിച്ച് ഹരീഷ് ഉത്തമൻ. "ഇനി ഉത്തരം"
നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഓൺലൈൻ മാധ്യമ അവതാരക നൽകിയ പരാതി പിൻവലിച്ചു
ആര്യന് അടുത്തിടെ മയക്ക് മരുന്ന് കേസില്‍ പോലീസ് പിടിയിലായപ്പോള്‍ ഉള്‍പ്പെടെ അനന്യയെയും അന്വേഷ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു.