ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത് പല തവണ ചെറിയതോതില്‍ വിഷം നല്‍കി

തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത് പല തവണ ചെറിയതോതില്‍ വിഷം നല്‍കി. കഷായത്തില്‍ വിഷം കലര്‍ത്തിയാണ് ഷാരോണിന് നല്‍കിയത്.

കഷായത്തില്‍ വിഷം കലര്‍ത്തിയെന്ന് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞു;പുറത്തു പറയേണ്ടെന്ന് ഷാരോണ്‍ പറഞ്ഞു;ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴി

തിരുവനന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തിയെന്ന് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞതായി കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ്. ഷാരോണ്‍ ഛര്‍ദ്ദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പുറത്തു

ഷാരോണ്‍ രാജ് കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുക്കും.

ആർഎസ്എസ് ആണ് യഥാർത്ഥ കാപ്പി; മുകളിൽ പതയുന്ന വെറും നുരയാണ് ബിജെപി: പ്രശാന്ത് കിഷോർ

നിങ്ങൾ എപ്പോഴെങ്കിലും ഒരു കപ്പ് കാപ്പിയിലേക്ക് നോക്കിയിട്ടുണ്ടോ? മുകളിൽ നുരയുണ്ട്, ബിജെപി അങ്ങനെയാണ്, അതിനു താഴെ ആർഎസ്‌എസിന്റെ അഗാധ ഘടനയുണ്ട്

രാജ്യത്തെ ശക്തിപ്പെടുത്താനാകുന്നത് ബിജെപിക്ക് മാത്രം; ജമ്മുവിൽ മുതിര്‍ന്ന ആപ് നേതാവും എട്ട് സഹപ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു

ആംആദ്മിയില്‍ ചേരാന്‍ എടുത്ത തീരുമാനത്തില്‍ താന്‍ ഖേദിക്കുന്നുവെന്നും രാജ്യത്തെ ശക്തിപ്പെടുത്താന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും ശാസ്ത്രി

മുൻ‌കൂർ അനുമതിവേണം; സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ സിബിഐക്കുള്ള പൊതുസമ്മതം തെലങ്കാന സർക്കാർ പിൻവലിച്ചു

സംസ്ഥാനത്തെ ഏതെങ്കിലും കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് തെലങ്കാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്

പരസ്യത്തിലെ കഥാപാത്രത്തിന് നൽകിയത് മോദിയുടെ പിതാവിന്റെ പേര്’; ‘ഡയറി മില്‍ക്ക്’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി സംഘപരിവാര്‍

വാസ്തവത്തിൽ കാഡ്ബറി ഉൽപ്പന്നങ്ങളിൽ ബീഫ് ഉണ്ടെന്ന് അവകാശപ്പെടുന്ന വൈറൽ സ്ക്രീൻഷോട്ട് ഇന്ത്യയിൽ നിന്നുള്ളതല്ല.

വ്ളാഡിമര്‍ പുടിന് വേണ്ടി പ്രവര്‍ത്തിച്ച ഏജന്‍സി ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ ഹാക്ക് ചെയ്തിരുന്നു

വാർത്ത പുറത്തുവന്നതിനെ തുടർന്ന് വിഷയത്തില്‍ അടിയന്തര അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

കങ്കണയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്ബിജെപിയിലെ കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും: ജെപി നദ്ദ

അടുത്ത കാലത്തായി രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച നടിയാണ് കങ്കണ.

കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പതിനേഴുകാരി ശുചിമുറിയില്‍ പ്രസവിച്ചു

കണ്ണൂര്‍: പതിനേഴുകാരി ശുചിമുറിയില്‍ പ്രസവിച്ചു. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Page 397 of 442 1 389 390 391 392 393 394 395 396 397 398 399 400 401 402 403 404 405 442