അപ്പീൽ തള്ളി; നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ലണ്ടൻ ഹൈക്കോടതിയുടെ വിധി

കേസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കൈമാറുന്നത് തന്റെ മാനസികാരോഗ്യത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി അപ്പീൽ നൽകിയിരുന്നത്.

ബാബറി മസ്ജിദ് കേസ്: എൽകെ അദ്വാനി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജി തള്ളി

അയോധ്യയിൽ നിന്നുള്ള ഹാജി മഹമ്മുദ് അഹമ്മദ്, സയിദ് അഖ്‌ലാഖ് അഹമ്മദ് എന്നിവരാണ് കുറ്റവിമുക്തരാക്കിയതിനെതിരെ ഹർജി സമർപ്പിച്ചത്.

അഴിമതിക്കാരും വികസനം മുടക്കികളുമായ കോൺഗ്രസ് സർക്കാർ വന്നാൽ ഹിമാചലിൽ വികസനം വരില്ല: പ്രധാനമന്ത്രി

ബിജെപിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കളും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം തുടരുകയാണ്.

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ ഇപ്പോഴും ഇന്ത്യൻ കമ്പനികൾ ഡോളർ ഉപയോഗിക്കുന്നു

യുഎസ് ഡോളറിലുള്ള പേയ്‌മെന്റുകൾ യുഎസിന് തടയാമെങ്കിലും ദിർഹമിലുള്ള പേയ്‌മെന്റുകൾ വ്യവസായം സുരക്ഷിതമായി കണക്കാക്കുന്നില്ല.

പരിശീലനവും യുദ്ധസജ്ജീകരണവും വർധിപ്പിക്കണം; ചൈനീസ് സൈന്യത്തോട് ഷി ജിൻപിംഗ്

മുഴുവൻ സൈന്യവും തങ്ങളുടെ എല്ലാ ഊർജവും വിനിയോഗിക്കുകയും യുദ്ധ സന്നദ്ധതയ്‌ക്കായി അതിന്റെ എല്ലാ പ്രവർത്തനങ്ങളും നടത്തുകയും വേണം

തമിഴ്നാട് ഗവര്‍ണറെ ഉടന്‍ നീക്കണമെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍

ചെന്നൈ : തമിഴ്നാട് ഗവര്‍ണറെ ഉടന്‍ നീക്കണമെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാര്‍. തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ

ഷാരോണ്‍ രാജ് വധക്കേസിൽ ഗ്രീഷ്മയുടെ ശബ്ദപരിശോധന നടത്തും

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ ശബ്ദപരിശോധന നടത്തുന്നതിനുള്ള നടപടികളുമായി അന്വേഷണസംഘം. ഗ്രീഷ്മയും ഷാരോണിന്‍റെ സഹോദരനും തമ്മിലുള്ള

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍; നിയമസഭ സമ്മേളനം  ഡിസംബർ ആദ്യം

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ അവതരിപ്പിക്കാന്‍ ഡിസംബറില്‍ നിയമസഭ സമ്മേളനം വിളിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍

ഗിനിയില്‍ കുടുങ്ങിയ കപ്പലിലെ ഇന്ത്യക്കാരുടെ മോചനം നീളുന്നു;നൈജീയിരിയിലേക്ക് മാറ്റുമോ എന്നു ആശങ്ക

ദില്ലി:ഇക്വറ്റോറിയില്‍ ഗിനിയില്‍ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനം നീളുന്നു. തടവിലാക്കിയവരെ വിമാനമാര്‍ഗം നൈജീയിരിയിലേക്ക് മാറ്റുമോ എന്നാണ് ആശങ്ക.ഇന്ത്യന്‍ എംബസി

Page 391 of 441 1 383 384 385 386 387 388 389 390 391 392 393 394 395 396 397 398 399 441