കെപിസിസി പ്രസിഡന്റായി കെ സുധാകരൻ തുടരുമോ? തെരഞ്ഞെടുപ്പ് സെപ്റ്റംബർ 15ന്

കേരളത്തിൽ മത്സരം ഒഴിവാക്കണം എന്ന തീരുമാനമാണ് പൊതുവേ നേതാക്കൾക്കിടയിലുള്ളത് എങ്കിലും മത്സര സാധ്യത ആരും പൂർണ്ണമായും തള്ളിക്കളയുന്നില്ല.

ചങ്ങനാശേരിയില്‍ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി

കോട്ടയം ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്ട്രിക് പോസ്റ്റിൽ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. ഇന്ന് രാവിലെയാണ്

ബിജെപിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി സോണിയ ഗാന്ധിയോ? അരവിന്ദ് കെജ്‌രിവാൾ

നേരത്തെ കോൺഗ്രസിന്റെ ആരോപണത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ കോൺഗ്രസ് അവസാനിച്ചു, അവരുടെ ആരോപണങ്ങൾ എടുക്കുന്നത് നിർത്തു എന്നായിരുന്നു കെജ്രിവാളിന്റെ

ഗുജറാത്തിൽ പ്രവേശിക്കാത്ത ഭാരത് ജോഡോ യാത്ര; വിമർശനവുമായി കോൺഗ്രസിനുള്ളിൽ തന്നെ നേതാക്കളും പ്രവർത്തകരും

ഏത് സാഹചര്യത്തിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ യാത്രയുടെ റൂട്ട് മാപ്പിൽ ഗുജറാത്ത് ഉണ്ടായിരിക്കണമായിരുന്നുവെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.

ബിജെപി അധികാരത്തിൽ തിരിച്ചെത്തിയ ശേഷം അസമിൽ കയ്യേറ്റം ആരോപിച്ച് ഒഴിപ്പിച്ചത് 4,449 കുടുംബങ്ങളെ

കഴിഞ്ഞ വർഷം തുടർച്ചയായി രണ്ടാം തവണയും ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതോടെയാണ് ശർമ്മ അസമിൽ മുഖ്യമന്ത്രിയായത്.

തെരുവുനായ ശല്യം പരിഹരിക്കാൻ ദ്രുതകർമ്മ പദ്ധതിയുമായി കേരളാ സർക്കാർ

നടപ്പാക്കാൻ ഉദ്ദേശിക്കുന്നഅതിതീവ്ര വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍, തെരുവുനായയുടെ കടിയേറ്റാലും അത് അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കില്ല എന്ന് ഉറപ്പുവരുത്താനാകും

കെ- റെയിൽ കർണാടകയിലേക്ക് നീട്ടുമെന്ന ചർച്ച കർണാടക സർക്കാർ അറിഞ്ഞിട്ടുപോലുമില്ല: കെ സുരേന്ദ്രൻ

കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ വന്ന ശേഷമാണ് പൊടുന്നനെ ഇത്തരമൊരു വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടത്.

കേരളത്തിലെ പ്രധാന പാതകൾക്ക് ഇനിമുതൽ 7 വർഷത്തെ ​കരാർ കാലാവധി: മന്ത്രി മുഹമ്മദ് റിയാസ്

ഒരു നിശ്ചിത കാലാവധിയിൽ റോഡ് കരാറുകാർക്ക് കൈമാറും. പിന്നെ, എസ്റ്റിമേറ്റ്, ടെണ്ടർ നടപടികൾ ഒന്നും ആവശ്യമില്ല.

Page 962 of 983 1 … 954 955 956 957 958 959 960 961 962 963 964 965 966 967 968 969 970 … 983