ചാൻസലർ എന്നാൽ ഗവർണർ എന്ന് ഭരണഘടനയിൽ എവിടെയും പറഞ്ഞിട്ടില്ല: തോമസ് ഐസക്

രാജ്യത്തിന്റെ വൈവിദ്ധ്യത്തിൽ വിശ്വസിക്കാത്ത ഒരു സർക്കാർ ആണ്‌ രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

വെറുക്കുകയും കൊല്ലുകയും ചെയ്യുക എന്നതാണ് ഗുജറാത്ത് മോഡൽ: മഹുവ മൊയ്ത്ര

തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള ലോക്‌സഭാംഗമായ മൊയ്‌ത്രയും തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയവരിൽ ഉൾപ്പെടുന്നു

പൊലീസ് സേനക്ക് ചേരാത്തവരോട് ഒരു ദയയും കാണിക്കാൻ കഴിയില്ല: മുഖ്യമന്ത്രി

ക്രമസമാധാന പരിപാലനം, ശാസ്ത്രീയ കുറ്റാന്വേഷണം, സൈബർ കേസന്വേഷണം എന്നീ രംഗങ്ങളിൽ കേരളാ പോലീസ് ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി

കേന്ദ്രത്തിലെ അഴിമതി രഹിത സർക്കാർ രാജ്യത്തിനെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചു: അമിത് ഷാ

വികസനം, സമ്പദ്‌ വ്യവസ്ഥ എന്നിവ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ എട്ട് വർഷമായി രാജ്യം വളരെ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്

15 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: നിർമല സീതാരാമൻ

ഇപ്പോൾ ലോകരാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നുവെന്ന് നിർമ്മല സീതാരാമൻ അവകാശപ്പെട്ടു.

ഒരേ ‌സമയം‌‌ കോൺഗ്രസിന്‍റെയും സി പി എമ്മിന്‍റെയും ജനറൽ സെക്രട്ടറി; സീതാറാം യെച്ചൂരിയെ പ്രശംസിച്ച് ജയറാം രമേശ്

മോദിക്കെതിരെ നടത്തുന്ന മുന്നേറ്റത്തിൽ ഇടത് പാർട്ടികൾക്ക് ഒപ്പമെന്നും ആർ എസ് പി ഏറെ പ്രധാനപ്പെട്ട പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിപ്‌റ്റോ കറൻസി ഹീറോയിൽ നിന്ന് സീറോയിലേക്ക്: പാപ്പരത്വം പ്രഖ്യാപിച്ചു ട്രേഡിംഗ് സ്ഥാപനമായ എഫ് ടി എക്സ്

സ്ഥാപനം പാപ്പരത്തം പ്രഖ്യാപിച്ചതോടെ, അതിന്റെ സിഇഒ സാം ബാങ്ക്മാൻ-ഫ്രൈഡ് തന്റെ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവച്ചു.

തെലുങ്കാനയിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

എന്നെയും ബിജെപിയെയും അധിക്ഷേപിക്കുന്നതിലൂടെ തെലങ്കാനയുടെ അവസ്ഥയും ജനങ്ങളുടെ ജീവിതവും മെച്ചപ്പെടുകയാണെങ്കിൽ, ഞങ്ങളെ അധിക്ഷേപിക്കുന്നത് തുടരുക

ജോ ബൈഡന്റെ സഹോദരന്മാർ ഉൾപ്പെടെ 200 അമേരിക്കൻ പൗരന്മാർക്ക് റഷ്യയുടെ വിലക്ക്

ഉക്രൈനിലെ ഭരണകൂടത്തെ പിന്തുണയ്‌ക്കുന്നതിനും പങ്കാളികളായതിന് പേരുള്ള വ്യക്തികളെ റഷ്യയിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു

Page 847 of 956 1 839 840 841 842 843 844 845 846 847 848 849 850 851 852 853 854 855 956