പാക് അധിനിവേശ കാശ്മീർ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം ഇന്ത്യ ഒരിക്കലും കൈവരിക്കില്ല: പുതിയ പാകിസ്ഥാൻ കരസേനാ മേധാവി

യുദ്ധം നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടാൽ ശത്രുവിലേക്ക് തിരികെ കൊണ്ടുപോകാനും സായുധ സേന സജ്ജമാണ്

വിഴിഞ്ഞം തുറമുഖം വന്നാൽ വികസനം നടക്കും: പികെ കുഞ്ഞാലിക്കുട്ടി

നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും മലയാളത്തിലെ ഒരു ചാനലിൽ സംവാദ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഖുറാൻ ശരിയായി പഠിച്ചില്ല; ബീഹാറിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ചെന്നൈയിലെ മദ്രസയിൽ ക്രൂര മർദ്ദനം

ഒൻപത് മാസം മുമ്പ് ഖുറാൻ പഠിക്കാൻ എല്ലാ കുട്ടികളെയും ബീഹാറിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുവരികയായിരുന്നു.

വിഴിഞ്ഞം സമരത്തിന് എതിരെ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്; ഉദ്ഘാടനം മന്ത്രി പി രാജീവ്

സമരം നടക്കുന്ന പ്രദേശത്തെ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ‘മഹിളാ മാർച്ച്’

2023ൽ രണ്ട് മാസത്തേക്ക് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ 'മഹിളാ മാർച്ച്' ആരംഭിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു.

കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് വിഡി സതീശൻ: ശശി തരൂർ

എംപിയായ ശേഷം കഴിഞ്ഞ 14 വര്‍ഷമായി താൻ ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും , ഐയും ഒന്നുമല്ല

മുസ്ളീം സംഘടനകളുടെ എതിര്‍പ്പ്; ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ച് കുടുംബശ്രീ

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്ന പ്രധാനമായും ഉയർന്ന വിമര്‍ശനം.

മതസ്വാതന്ത്ര്യത്തിൽ മതം മാറാനുള്ള അവകാശം ഉൾപ്പെടുന്നില്ല; ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ

മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ മറ്റ് ആളുകളെ ഒരു പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള മൗലികാവകാശം ഉൾപ്പെടുന്നില്ലെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.

Page 816 of 956 1 808 809 810 811 812 813 814 815 816 817 818 819 820 821 822 823 824 956