വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു തുറന്ന ചർച്ചയ്ക്ക് തയാറെന്ന് യൂജിൻ പെരേര

വിഴിഞ്ഞം സമരം തീർക്കുന്നതുമായി ബന്ധപ്പെട്ടു തുറന്ന ചർച്ചയ്ക്ക് തയാറാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര.

ഗുജറാത്തും ഹിമാചലും ബിജെപി നിലനിർത്തും,ഗുജറാത്തിൽ എഎപിക്കു ചലനം ഉണ്ടാക്കാൻ സാധിച്ചില്ല എന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിൽ ബിജെപി തുടർച്ചയായി ഏഴാം തവണയും വിജയിക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു

ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വൻ വിജയം എന്ന് 2 എക്സിറ്റ് പോൾ ഫലങ്ങൾ

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 250 വാർഡുകളിൽ 155ലും ആം ആദ്മി പാർട്ടി നേടിയേക്കുമെന്ന് എൻഡിടിവി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്

തൃശൂര്‍ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു

സഭ നിയന്ത്രിക്കാൻ ഇനി കെ കെ രമയും ഉണ്ടാകും; നിയമസഭയിലെ സ്പീക്കര്‍ പാനലില്‍ വനിതകള്‍ മാത്രം

സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കാനുള്ള പാനലിൽ കെ കെ രമ ഉൾപ്പടെ എല്ലാം വനിതാ അംഗങ്ങൾ

ദേശീയപാതാ വികസനം പിണറായി സർക്കാർ വന്നത് കൊണ്ടുമാത്രമാണ് നടന്നത്: കെടി ജലീൽ

കേരളത്തിൽ കെ റെയിൽ ഇന്നല്ലങ്കിൽ നാളെ വരും. വികസനത്തിന്റെ കാര്യത്തിൽ പ്രതിപക്ഷം പിന്തുണച്ചാൽ അതിനെ ജനങ്ങൾ അനുകൂലിക്കുകയേ ഉള്ളൂ.

തെളിവില്ല; സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ കേസ് അവസാനിപ്പിക്കാൻ പോലീസ്

സജി ചെറിയാനെതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നല്‍കിയിട്ടുമുണ്ട്.

Page 815 of 956 1 807 808 809 810 811 812 813 814 815 816 817 818 819 820 821 822 823 956