നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി ; സുരക്ഷ ശക്തമാക്കി

മുൻകരുതൽ നടപടിയായി പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും വിളിച്ചയാളെ തിരിച്ചറിയാൻ ഫോൺ നമ്പർ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ഡിസിപി പറഞ്ഞു.

ബിജെപിയെ കാണുന്നത് ഗുരുവായി; എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് അവർ പഠിപ്പിക്കുന്നു: രാഹുൽ ഗാന്ധി

വരെ എന്റെ ഗുരുവായി ഞാൻ കരുതുന്നു. അവർ എനിക്ക് വഴി കാണിക്കുകയും എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് എന്നെ പഠിപ്പിക്കുകയും ചെയ്യുന്നു"-

കരുതലോടെ നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം; പുതുവത്സരാശംസകള്‍ നേർന്ന് മുഖ്യമന്ത്രി

പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായുള്ള ആഘോഷങ്ങള്‍ക്കിടയിലും രോഗപ്പകര്‍ച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലര്‍ത്തണം .

ഐടിബിപി ഉദ്യോഗസ്ഥർ അതിർത്തികൾ കാക്കുന്നു; ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കൈവശപ്പെടുത്താൻ കഴിയില്ല: അമിത് ഷാ

വളരെ ദുഷ്‌കരമായ സാഹചര്യത്തിലാണ് ഐടിബിപി സേവനമനുഷ്ഠിക്കുന്നതെന്നും ജവാന്മാരെ 'ഹിംവീർ' എന്നാണ് രാജ്യത്തിന് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

കളളക്കടത്തും തീവ്രവാദവും തടയാനെന്ന് വിശദീകരണം; ലക്ഷദ്വീപിന്റെ ഭാഗമായ 17 ദ്വീപുകളിലേക്ക് അനുമതിയില്ലാതെയുളള പ്രവേശനം നിരോധിച്ചു

ഉത്തരവ് ലംഘിച്ച് ദ്വീപുകളില്‍ പ്രവേശിക്കുന്നവരെ ഐപിസി 188-ാം പ്രകാരം ഒന്ന് മുതല്‍ ആറ് മാസം വരെ തടവും അല്ലെങ്കില്‍ പിഴയാണ്

സജി ചെറിയാനെ മന്ത്രിയാക്കിയാൽ സർക്കാർ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടും: കെ സുരേന്ദ്രൻ

പുതുവർഷ പുലരിയിൽ സംസ്ഥാന സർക്കാർ എടുത്ത മ്ലേച്ഛമായ തീരുമാനത്തെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല.

മാര്‍പ്പാപ്പയായിരിക്കെ സ്ഥാനമൊഴിഞ്ഞ ഏക വ്യക്തി; ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു

ഇന്ത്യയിലേക്ക് വരണമെന്ന് വളരെ ആഗ്രഹിച്ചിരുന്നുവെന്നും ഭാരതത്തിൻ്റെ തത്വശാസ്ത്രത്തോടും മതേതരത്വത്തോടും താത്പര്യം ഉണ്ടായിരുന്നുവെന്നും സഭ കൂട്ടിച്ചേർത്തു

സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ നിയമോപദേശം തേടി ഗവർണര്‍

നേരത്തെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ ജനുവരി നാലിനാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്.

മോക്ഡ്രില്ലിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ബിനു സോമന്റെ സംസ്ക്കാരം ഇന്ന് നടക്കും

പത്തനംതിട്ട : വെണ്ണിക്കുളത്ത് മോക്ഡ്രില്ലിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ബിനു സോമന്റെ സംസ്ക്കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് കല്ലൂപ്പാറ പൊതുശ്മശാന്തിലാണ്

Page 782 of 956 1 774 775 776 777 778 779 780 781 782 783 784 785 786 787 788 789 790 956