ബ്രഹ്മപുരത്തെ ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി
വിദഗ്ധ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകള്‍ക്കരികിലെത്തും. ഇതില്‍ ഡോക്ടറും നഴ്സുമുണ്ടാകും.
വിദഗ്ധ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകള്‍ക്കരികിലെത്തും. ഇതില്‍ ഡോക്ടറും നഴ്സുമുണ്ടാകും.
കമ്പനിയുമായി അടുത്ത വൃത്തത്തിൽ നിന്ന് ലഭിച്ച സൂചനകൾ പ്രകാരമാണ് തങ്ങളുടെ റിപ്പോർട്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ചാനല്‍ നിക്ഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ എത്രയും വേഗം തീരുമാനം പുന:പരിശോധിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.
ക്രമസമാധാനത്തിലും വികസനത്തിലും യുപി മുഖ്യമന്ത്രിയെ പുകഴ്ത്തുന്നതിനിടെ ഗഡ്കരി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ശ്രീകൃഷ്ണനോട് ഉപമിച്ചു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റ് നേടിയാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പറഞ്ഞവരാണ് ബിജെപിക്കാര്‍. പക്ഷെ അപ്പോൾ ഉണ്ടായിരുന്ന സീറ്റും പോയി
അതേസമയം, കെ സുധാകരന്‍ അയച്ച നോട്ടീസിന് മറുപടി നല്‍കില്ലെന്ന് കെ.മുരളീധരനും എം.കെ രാഘവനും തീരുമാനിച്ചിട്ടുണ്ട്.
ഇപ്പോൾ അതിനുള്ള സമയമായെന്നും കാണികളുടെ ശ്രദ്ധ കുറയുന്നത് മനസ്സിൽ സൂക്ഷിക്കണമെന്നും ശാസ്ത്രി പറയുന്നു.
കഴിഞ്ഞ ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്‌സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കലക്ടർ വ്യക്തമാക്കി.
നൽകിയത് വ്യാജനോട്ടുകളെന്ന് അറിയാമായിരുന്നെന്ന് ജിഷ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഇതിന്റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല.
എന്തിനാണ് ഉച്ചഭാഷിണി ഉപയോഗിക്കുന്നത്. സുപ്രീം കോടതിയുടെ വിധി വരാനിരിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ ഈ വാങ്കുവിളി അവസാനിക്കും- ഈശ്വരപ്പ പറഞ്ഞു.