ഗവര്‍ണറെ ലഹരി വിരുദ്ധ സമ്മേളനങ്ങള്‍ക്കൊന്നും വിളിക്കുന്നില്ല; 24 മണിക്കൂറും പാന്‍ ചവച്ചുകൊണ്ടാണ് നടക്കുന്നത്: കെ മുരളീധരൻ

ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെയാണെങ്കിലും മാധ്യമങ്ങളെ വിലക്കുന്ന ഒരു നടപടിയോടും യുഡിഎഫോ കോണ്‍ഗ്രസോ യോജിക്കില്ല.

ഇമ്രാൻ ഖാൻ ‘അഭിനയത്തിൽ ഷാരൂഖിനെയും സൽമാനെയും പിന്നിലാക്കി’; പരിഹാസവുമായി പിഡിഎം നേതാവ്

വസീറാബാദ് എപ്പിസോഡിനെക്കുറിച്ച് കേട്ടപ്പോൾ ആദ്യം ഇമ്രാൻ ഖാനോട് സഹതപിച്ചിരുന്നു, എന്നാൽ ഇപ്പോൾ അതൊരു നാടകമാണെന്ന് തോന്നുന്നു," അദ്ദേഹം പറഞ്ഞു.

കുതിരക്കച്ചവടം നടക്കാത്ത ഇടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്; ബിജെപിക്കെതിരെ മുഖ്യമന്ത്രി

കുതിരക്കച്ചവടം പഴയ പ്രയോഗമാണ്. പുതിയ വാക്ക് കണ്ടെത്തണം. ഇപ്പോള്‍ വില വല്ലാതെ കൂടിയിട്ടുണ്ട്. ഒരു കുതിരയുടെ വിലയൊന്നും അല്ല.

“ഇത് ഇന്ത്യയുടെ നേട്ടത്തിനായി”; റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെക്കുറിച്ച് എസ് ജയശങ്കർ

ആഗോള സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്താൻ ഞങ്ങൾ യഥാർത്ഥത്തിൽ സഹായിക്കുന്നു. അസ്ഥിരതയുടെ ഈ കാലഘട്ടത്തിൽ, ഞങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്.

കൈരളിയും മീഡിയ വണ്ണും മാപ്പ് പറഞ്ഞാൽ മാത്രം തുടർന്ന് സഹകരിക്കും: ഗവർണർ

ജമാഅത്ത് ഇസ്ലാമിയുടെ സ്ഥാപകൻ മൗദൂദിയെ വായിച്ചിട്ടുണ്ടോ ? ജമാഅത്ത് ഇസ്ലാമിയും മീഡിയ വണ്ണും തമ്മിൽ വ്യത്യാസമില്ല

ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു; പല ഭാഗങ്ങളിലും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചു

ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ശാല കോവിഡ് ക്ലസ്റ്റര്‍ ആയിട്ടുണ്ട്. പിന്നാലെ ഫാക്ടറി പൂട്ടിയിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്

റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിന്റെ ഇരുസഭകളിലും നിയന്ത്രണം ഏറ്റെടുക്കുന്നതോടെ അമേരിക്ക ഒരു ‘ചുവന്ന തരംഗ’ത്തിന് സാക്ഷ്യം വഹിക്കുമെന്ന് രാഷ്ട്രീയ പണ്ഡിതർ പറയുന്നു.

എല്‍ പി ജി ഇന്‍സെന്‍റീവ് എടുത്തുകളഞ്ഞു; വാണിജ്യ സിലിണ്ടറിന്‍റെ വിലയുംകൂട്ടി കേന്ദ്രസർക്കാർ

ഇന്ന് എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് നൽകിയിരുന്ന ഇൻസന്റീവാണ് കേന്ദ്രം എടുത്തുകളഞ്ഞത്. 240 രൂപയായിരുന്നു ഇൻസന്റീവ്.

മാധ്യമ വിലക്ക് : ഗവർണർക്കെതിരെ രാജ്ഭവന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം

ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രാജ്ഭവനിലേയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചു

ഡ്യൂട്ടി പരിഷ്‌ക്കരണവുമായി മുന്നോട്ടുപോകും; സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം വിജയമെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി

ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം നടപ്പിലാക്കിയത്.

Page 558 of 660 1 550 551 552 553 554 555 556 557 558 559 560 561 562 563 564 565 566 660