എയിംസ്‌; കേരളത്തിന്‌ എന്ത്‌ അയോഗ്യതയാണെന്ന്‌ കേന്ദ്രം വ്യക്തമാക്കണം: മുഖ്യമന്ത്രി

രാജ്യത്ത് സംസ്ഥാനങ്ങളോട്‌ വ്യത്യസ്‌ത സമീപന രീതിയാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്‌. സാമ്പത്തിക കാര്യങ്ങളിൽ ഇത്‌ വലിയ വിഷമം സൃഷ്ടിക്കുന്നു

നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയമാക്കും; ഗുജറാത്തിൽ പ്രകടന പത്രികയുമായി കോൺഗ്രസ്

3000 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കും. പിജി തലം വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും. 300 യൂണിറ്റ് സൗജന്യ

രാജസ്ഥാനില്‍ ഭര്‍ത്താവിന്‍റെ മുന്നിൽ യുവതിയെ നാലു പേര്‍ കൂട്ടബലാത്സംഗം ചെയ്തു

മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരാള്‍ ഒളിവിലാണെന്നും പിണ്ട്വാര പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ജീത്തു സിംഗ് പറഞ്ഞു.

നരേന്ദ്രമോദിയെ വിശ്വസിച്ചതില്‍ ക്ഷമ ചോദിക്കുന്നു : കെ സുധാകരന്‍

ഒരിക്കലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ വിശ്വസിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് കെപിസിസി പേറ്റസിഡന്റ് കെ സുധാകരന്‍

തെലങ്കാനയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മുനുഗോഡിൽ പാർട്ടികൾ ചെലവഴിച്ചത് 600 കോടി രൂപ

തെലങ്കാനയിലെ മുനുഗോഡെ ഉപതെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ചെലവാക്കിയത് 600ലേറെ കോടി രൂപയെന്ന് ഫോറം ഫോർ ഗുഡ് ഗവേണൻസിയുടെ റിപ്പോർട്ട്

ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ ബ്രാഹ്മണരും നല്ലവരുമെന്ന് പറഞ്ഞ എംഎൽഎക്ക് വീണ്ടും സീറ്റ് നൽകി ബിജെപി

ബിൽക്കിസ് ബാനു കേസിലെ പ്രതികള്‍ ബ്രാഹ്‌മണരാണെന്നും നല്ല സംസ്‌കാരത്തിനുടമകളാണെന്നുമായിരുന്നു ചന്ദ്രസിൻഹ് റൗൽജിയുടെ വാദം.

പഞ്ചാബിലെ വാഗാ അതിർത്തിയിൽ പിടിച്ചെടുത്തത് 2000 വർഷം പഴക്കമുള്ള ബുദ്ധ ശിൽപം

1972ലെ കസ്റ്റംസ് ആക്ട് ആന്റ് ആർട്ട് ട്രഷർ ആക്ട് പ്രകാരമാണ് ശിലാശിൽപം പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Page 552 of 660 1 544 545 546 547 548 549 550 551 552 553 554 555 556 557 558 559 560 660