തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം; ചട്ടം കൊണ്ടുവരുമെന്ന് മന്ത്രി എം ബി രാജേഷ്

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

ഓൺലൈൻ മേഖലയിൽ തൊഴിലാളികൾ നേരിടുന്നത് വലിയ ചൂഷണം; ട്രേഡ് യൂണിയൻ രൂപീകരിക്കണം: എളമരം കരിം

ആപ്പുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാരെയും ഡെലിവറി തൊഴിലാളികളെയും തൊഴിലാളികളായി പരിഗണിക്കുന്നതിന് പകരം പാർട്ടൈമർമാരായാണ് നാമകരണം ചെയ്യുന്നത്.

പതഞ്ജലിയുടെ അഞ്ച് മരുന്നുകളുടെ ഉത്പാദനത്തിന് നിരോധനവുമായി ഉത്തരാഖണ്ഡ്

പുതുക്കിയ ഫോർമുലേഷൻ ഷീറ്റുകളും ലേബൽ ക്ലെയിമുകളും സമർപ്പിച്ചതിന് ശേഷം ഉൽപ്പന്നങ്ങൾക്ക് പുതിയ അനുമതി തേടാൻ പതഞ്ജലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലെ മുന്നേറ്റം; ലോകം ഇന്ത്യയെ അഭിനന്ദിക്കുന്നു: പ്രധാനമന്ത്രി

ഭരണരംഗത്തായാലും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയായാലും ഇന്ത്യ തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്

യുപിയിൽഅംഗീകാരമില്ലാത്ത 8500 മദ്രസകളിലായി രജിസ്റ്റർ ചെയ്തത് 16 ലക്ഷത്തിലധികം വിദ്യാർത്ഥികൾ

യുപി സർക്കാർ2022 സെപ്റ്റംബർ 10-ന് മദ്രസ സർവേ ആരംഭിച്ചു, അടുത്ത ആഴ്ച നവംബർ 15, 2022-ന് അതിന്റെ വിശകലനം പൂർത്തിയാക്കും.

ആര്‍എസ്എസിനെ വെള്ളപൂശുന്നത്; കെ സുധാകരന്റെ പ്രസ്താവനക്കെതിരെ ലീഗ് മുഖപത്രം ‘ചന്ദ്രിക’

താൻ വഹിക്കുന്ന കെപിസിസി പ്രസിഡന്റ് പദിവിക്ക് യോജിച്ച പ്രസ്താവനയല്ല സുധാകരന്‍ നടത്തിയത്. സംശയാസ്പദമായ പ്രസ്താവന വരാന്‍ പാടില്ലായിരുന്നു.

സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി ഡി സതീശനാണ്: ജി സുകുമാരന്‍ നായര്‍

സമുദായത്തെ തള്ളിപ്പറയുന്ന ഈ സമീപനം തിരുത്തണം. തിരുത്തിയില്ലെങ്കില്‍ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരന്‍ നായര്‍

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി തീരുമാനം തെറ്റ്; അംഗീകരിക്കില്ലെന്ന് കോൺഗ്രസ്

സുപ്രീം കോടതി രാജ്യത്തിന്‍റെ വികാരം മനസിലാക്കാത്തത് ദൗർഭാഗ്യകരമാണ്. സുപ്രീംകോടതിയുടെ തീരുമാനം പൂർണ്ണമായും തെറ്റ്. അംഗീകരിക്കാനാവില്ലെന്നും ജയറാം രമേശ്

ഹിമാചൽ തെരഞ്ഞെടുപ്പ്; എല്ലാ വീടുകളിലും മോദിയുടെ ഫോട്ടോയും ഒപ്പും അടങ്ങിയ കത്ത് നൽകാൻ ബിജെപി

"താമരയ്ക്ക് അനുകൂലമായി നിങ്ങൾ നൽകുന്ന ഓരോ വോട്ടും എന്റെ ശക്തി വർദ്ധിപ്പിക്കും," പ്രധാനമന്ത്രി ഹിന്ദിയിൽ എഴുതിയ കത്തിൽ പറഞ്ഞു.

Page 553 of 660 1 545 546 547 548 549 550 551 552 553 554 555 556 557 558 559 560 561 660