സ്കൂളിന് സമീപം വില്പനയ്ക്കായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

അറവുകാട് സ്കൂളിന് സമീപം വില്പനയ്ക്കായി എംഡിഎംഎ സൂക്ഷിച്ച രണ്ട് യുവാക്കളെ പുന്നപ്രപൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര പൊലീസും ഡാന്‍സാഫും സംയുക്തമായി

വിഷു ദിനത്തില്‍ ക്രൈസ്തവ വിശ്വാസികളെ വീട്ടിലേക്ക് ക്ഷണിച്ച്‌ ബിജെപി

വിഷു ദിനത്തില്‍ ക്രൈസ്തവ വിശ്വാസികളെ വീട്ടിലേക്ക് ക്ഷണിച്ച്‌ സല്‍ക്കരിക്കാന്‍ ബിജെപി. ഈസ്റ്റര്‍ ദിനത്തില്‍ അരമനകളിലും വിശ്വാസികളുടെ വീട്ടിലേക്കും ബിജെപി നടത്തിയ

വന്ദേ ഭാരത് ട്രെയിനിന്‍്റെ ഫ്ലാഗ് ഓഫിനെ കുറിച്ച്‌ ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

വന്ദേ ഭാരത് ട്രെയിനിന്‍്റെ ഫ്ലാഗ് ഓഫിനെ കുറിച്ച്‌ ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന

ചരിത്രത്തില്‍ ആദ്യമായി വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു

കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്ബോള്‍ വൈദ്യുതി ഉപഭോഗവും കുത്തനെ കൂടുന്നു. ഇന്നലെ ചരിത്രത്തില്‍ ആദ്യമായി വൈദ്യുതി ഉപഭോഗം 100 ദശലക്ഷം

ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്ത്യയിലെ ശീതളപാനീയ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഐക്കണിക് ശീതളപാനീയമായ കാമ്ബ-കോളയെ വീണ്ടും

മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്; വിഡി സതീശന്‍

മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷം

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം

ട്രെയിന്‍ തീ വയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി അന്വേഷണസംഘം

എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി അന്വേഷണസംഘം. സാക്ഷികളെ ഉള്‍പ്പെടെ കോഴിക്കോട്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന; പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109

Page 798 of 1098 1 790 791 792 793 794 795 796 797 798 799 800 801 802 803 804 805 806 1,098