
ഇന്ധന സെസിലും നികുതി വര്‍ധനകളെയും പൂര്‍ണ്ണമായും ന്യായീകരിച്ച് ധനമന്ത്രി
തിരുവനന്തപുരം :ബജറ്റില്‍ ജനത്തിന്റെ നടുവൊടിക്കുന്ന ഇന്ധന സെസിലും നികുതി വര്‍ധനകളിലും ഇളവ് നല്‍കുന്നതിനെ കുറിച്ച് LDF ല്‍ ചര്‍ച്ച സജീവം.
തിരുവനന്തപുരം :ബജറ്റില്‍ ജനത്തിന്റെ നടുവൊടിക്കുന്ന ഇന്ധന സെസിലും നികുതി വര്‍ധനകളിലും ഇളവ് നല്‍കുന്നതിനെ കുറിച്ച് LDF ല്‍ ചര്‍ച്ച സജീവം.
ദില്ലി: കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കാന്‍ സിപിഎം കര്‍ഷക സംഘടന. ഈ മാസം ഒമ്ബതിന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്നും വിവിധ കേന്ദ്രങ്ങളില്‍
കോഴിക്കോട്: ഇന്ധന വിലവര്‍ധനവ് തുഗ്ലക്ക് പരിഷ്കാരമാകാനാണ് സാധ്യതയെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍. അന്യ സംസ്ഥാനങ്ങളില്‍ സര്‍വീസ്
കൊച്ചി : ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൌസിന് മുന്നില്‍ പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍
ദില്ലി: ജാമിയ സംഘര്‍ഷ കേസില്‍ ഷര്‍ജീല്‍ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു. 2019 ലെ ജാമിയ സംഘര്‍ഷ കേസിലാണ് ദില്ലി
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും സിപിഎം സംസ്ഥാന
ഭോപ്പാല്‍ : മധ്യപ്രദേശില്‍ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാന്‍ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്ബ് ദണ്ഡ് പഴുപ്പിച്ച്
കോഴിക്കോട്; ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന് തള്ളിയിട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്.
ദില്ലി: ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി