അമിതമായി കഞ്ഞി വെള്ളം കുടിച്ച്‌ പയ്യന്നൂരിൽ രണ്ട് പശുക്കള്‍ ചത്തു

കണ്ണൂര്‍: അമിതമായി കഞ്ഞി വെള്ളം കുടിച്ച്‌ രണ്ട് പശുക്കള്‍ ചത്തു. പയ്യന്നൂരിലാണ് സംഭവം. മഠത്തുംപടി ക്ഷേത്ര പരിസരത്തെ ക്ഷീര കര്‍ഷകന്‍ അനില്‍

മാവേലി സ്റ്റോ‌ര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ശുചിമുറി അടച്ചുപൂട്ടി കെട്ടിട ഉടമ

പത്തനംതിട്ട : കലഞ്ഞൂരില്‍ മാവേലി സ്റ്റോ‌ര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ശുചിമുറി അടച്ചുപൂട്ടി കെട്ടിട ഉടമ. പഞ്ചായത്തും സപ്ലൈക്കോയും വാടക മുടക്കം വരുത്തിയതിന്നാരോപിച്ചാണ്

റിസര്‍വ് ചെയ്ത ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കി വണ്ടി വൈകിപ്പിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ

കണ്ണൂര്‍: റിസര്‍വ് ചെയ്ത ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കി വണ്ടി വൈകിപ്പിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെസ്റ്റ്

താമരശ്ശേരി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്

താമരശ്ശേരി: ‘അഴകോടെ ചുരം’ കാമ്ബയിന്റെ ഭാഗമായി താമരശ്ശേരി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്. ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പ്രകൃതിഭംഗി

മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയെന്ന് സംശയം

പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയെന്ന് സംശയം .പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളര്‍ത്ത് നായയെ ആക്രമിച്ചു കൊന്നു. ഇത്

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്ബത്തിക സര്‍വ്വെ സഭയില്‍ വയ്ക്കും.ബുധനാഴ്ചയാണ് ബജറ്റ് അവതരണം. ജനപ്രിയ

കേരളത്തിൽ നാളെ മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍

എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?; ഇപി ജയരാജന്‍

തിരുവനന്തപുരം: പിഎച്ച്‌ഡി പ്രബന്ധത്തിലെ പിഴവുകളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിനു പിന്തുണയുമായി മുതിര്‍ന്ന

ബാലയ്യ ചിത്രത്തെ പുകഴ്ത്തി രജനികാന്ത്

തമിഴ് സിനിമയ്ക്ക് പൊങ്കല്‍ സീസണ്‍ പോലെയാണ് തെലുങ്ക് സിനിമയ്ക്ക് സംക്രാന്തി. ഇത്തവണത്തെ രണ്ട് പ്രധാന സംക്രാന്തി റിലീസുകളില്‍ ഒന്നായിരുന്നു ചിരഞ്ജീവി

പെട്രോള്‍ വില 250ലേക്ക്; പെട്രോൾ വില കുത്തനെ കൂട്ടി പാകിസ്ഥാൻ

ഇസ്ലാമാബാദ്: സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 35 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. പാകിസ്ഥാന്‍

Page 762 of 972 1 754 755 756 757 758 759 760 761 762 763 764 765 766 767 768 769 770 972