വെള്ളക്കരം വര്‍ധിപ്പിച്ച നടപടി സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണം; പ്രതിപക്ഷം നിയമസഭയില്‍ നോട്ടീസ് നല്‍കി

തിരുവനന്തപുരം: വെള്ളക്കരം വര്‍ധിപ്പിച്ച നടപടി സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നോട്ടീസ് നല്‍കി. യൂണിറ്റിന് മൂന്നിരട്ടിയോളം

നഴ്സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ; 137ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി

മംഗളൂരു: മംഗളൂരുവിലെ നഴ്സിങ് കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നഴ്സിങ് കോളേജിലെ 137ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശക്തി നഗറിലെ സിറ്റി

പ്രവാസി ബോര്‍ഡ് പെന്‍ഷന്‍ തട്ടിപ്പ്; ഏജന്‍റ് ശോഭ സ്വന്തം പേരിലും പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങിയതായി കണ്ടെത്തി

തിരുവനന്തപുരം: പ്രവാസി ബോര്‍ഡ് പെന്‍ഷന്‍ തട്ടിപ്പിലെ പ്രതിയായ ഏജന്‍റ് ശോഭ, സ്വന്തം പേരിലും പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങിയതായി കണ്ടെത്തി. രണ്ടു വര്‍ഷമെങ്കിലും

ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയുടെ മകളുമായും ചികിത്സിക്കുന്ന

കൂട്ടത്തോടെ അവധിയെടുത്ത് സഹപ്രവര്‍ത്തകന്റെ വിവാഹത്തിന് പോയതോടെ താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവര്‍ത്തനം താളംതെറ്റി

കൊച്ചി: റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് സഹപ്രവര്‍ത്തകന്റെ വിവാഹത്തിന് പോയതോടെ താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവര്‍ത്തനം താളംതെറ്റി. കോതമംഗലത്താണ് ഓഫീസുകളില്‍

ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്

ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് 4 പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം

പതിനാറുകാരനെ പീഡിപ്പിച്ച ട്രാന്‍സ്ജെന്‍ഡറിന് ഏഴ് വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച ട്രാന്‍സ്ജെന്‍ഡറിന് ഏഴ് വര്‍ഷം കഠിന തടവ്. കേരളത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ് ജെന്‍ഡറിനെതിരെ ഇത്തരമൊരു കേസില്‍ ശിക്ഷിക്കുന്നത്.

കേബിള്‍ വയറില്‍ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: കേബിള്‍ വയറില്‍ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് വീട്ടമ്മ മരിച്ചു. കായംകുളത്താണ് ദാരുണ സംഭവം. ഭര്‍ത്താവിനൊപ്പം സ്കൂട്ടറിന് പിന്നില്‍ യാത്ര ചെയ്യവേയാണ്

പാര്‍ട്ടി പുനസംഘടന നടപടി; പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

പത്തനംതിട്ട : പാര്‍ട്ടി പുനസംഘടന നടപടികള്‍ തുടങ്ങിയതിന്പിന്നാലെ പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. മൂന്ന് തവണ ജില്ലാ പുനസംഘടന കമ്മിറ്റി

കോട്ടയം ഏറ്റുമാനൂരിൽ ഒരു കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി

കോട്ടയം: എറണാകുളം മരടിന് പുറമേ കോട്ടയം ഏറ്റുമാനൂരിലും ഒരു കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി. ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറിലാണ് മീന്‍ കണ്ടെത്തിയത്.

Page 752 of 972 1 744 745 746 747 748 749 750 751 752 753 754 755 756 757 758 759 760 972