അഡ്വ. സൈബി ജോസിനെതിരായ കേസിൽ പണം നല്‍കിയ സിനിമാ നിര്‍മ്മാതാവിനെ ചോദ്യം ചെയ്തു

കൊച്ചി : ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരായ കേസില്‍, പണം നല്‍കിയ സിനിമാ നിര്‍മ്മാതാവിനെ ചോദ്യം

വിദേശത്തു പോകാത്ത മാതാപിതാക്കളുടെ മകന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ ജനനസ്ഥലം ലണ്ടന്‍

മലപ്പുറം : ഇതുവരെ വിദേശത്തു പോകാത്ത മാതാപിതാക്കളുടെ മകന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ ജനനസ്ഥലം ലണ്ടന്‍. മലപ്പുറം പെരിന്തല്‍മണ്ണയിലെ വാടക വീട്ടിലാണ്

ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ല; ലൈഫ് എന്നല്‍ കാത്തിരിപ്പ് എന്നാക്കി സര്ക്കാർ

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്ഡക്കും വീടുവച്ച്‌ നല്‍കാനുള്ള ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന് പ്രതിപക്ഷം.ലൈഫ് എന്നല്‍ കാത്തിരിപ്പ് എന്നാക്കി സര്ക്കാര് ആവാക്കിന്‍്റെ അര്‍ത്ഥം

നയനസൂര്യന്‍ മരിച്ചു കിടക്കുമ്ബോള്‍, അവരുടെ ഫോണിലേക്ക് വന്ന കോള്‍ ആരോ കട്ട് ചെയ്തതായി കണ്ടെത്തല്‍

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യന്‍ മരിച്ചു കിടക്കുമ്ബോള്‍, അവരുടെ ഫോണിലേക്ക് വന്ന കോള്‍ ആരോ കട്ട് ചെയ്തതായി കണ്ടെത്തല്‍. നയനയുടെ ഫോണിലേക്ക്

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ ഇടനിലക്കാരനെ തിരിച്ചറിഞ്ഞു

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ ഇടനിലക്കാരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഇരു കുടുംബവുമായി അടുപ്പമുള്ള വ്യക്തിയാണ്

ഭൂചലനത്തില്‍ നടുങ്ങിയ തുര്‍ക്കിയിലും സിറിയയിലും കഠിനമായ തണുപ്പ് രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു

ഇസ്താംബൂള്‍: ഭൂചലനത്തില്‍ നടുങ്ങിയ തുര്‍ക്കിയിലും സിറിയയിലും കഠിനമായ തണുപ്പ് രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു. ഇതുവരെ 7800ലധികം ആളുകള്‍ ഭൂചലനത്തില്‍ മരിച്ചെന്നാണ്

ഒന്‍പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു; 66 വയസ്സുകാരന് ഏഴുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

തിരുവനന്തപുരം: ഒന്‍പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച 66 വയസ്സുകാരന് ഏഴുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 25,000 രൂപ പിഴയും കോടതി

ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ ഇളവിനു സാധ്യത

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 20 ശതമാനമായി വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ ഇളവു വരുത്തിയേക്കും. ന്യായവിലയില്‍ ഇളവു പ്രഖ്യാപിച്ച്‌ ഇന്ധന സെസിനെതിരായ

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ തൃപ്പൂണ്ണിത്തുറയിലെ ദമ്ബതികളുടെ മൊഴി എടുക്കും

കൊച്ചി : കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണ സംഘം കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്ബതികളുടെ മൊഴി

Page 763 of 986 1 755 756 757 758 759 760 761 762 763 764 765 766 767 768 769 770 771 986