പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

പാലക്കാട് : പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ്

വന്‍കിട തോട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവ് നിലവില്‍ വന്നു

തിരുവനന്തപുരം: വന്‍കിട തോട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി ഇളവ് നിലവില്‍ വന്നു. ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു.

ത്രിപുരയിലെ ഈ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് അന്ത്യമാകും; ബിപ്ലബ് ദേബ്

ഡല്‍ഹി: ത്രിപുരയിലെ ഈ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് അന്ത്യമാകുമെന്ന് മുന്‍ ബിജെപി മുഖ്യമന്ത്രി ബിപ്ലബ് ദേബ്.കേരളത്തില്‍ പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായത്

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രീ യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റായ്ച്ചൂരില്‍

വിചിത്ര സര്‍ക്കുലര്‍ ഇറക്കി കോഴിക്കോട് എന്‍ഐടി

കോഴിക്കോട് : വിചിത്ര സര്‍ക്കുലര്‍ ഇറക്കി കോഴിക്കോട് എന്‍ഐടി. ക്യാംപസില്‍ എവിടെയും പരസ്യമായ സ്നേഹപ്രകടനങ്ങള്‍ പാടില്ലെന്നാണ് സ്റ്റുഡന്റ്സ് ഡീന്‍ ഡോ.

ഉത്തര്‍പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമൂഹ്യ മാധ്യമ ഉപയോഗത്തിന് നിയന്ത്രണം

ലഖ്നൗ : ഉത്തര്‍പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമൂഹ്യ മാധ്യമ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊലീസ് യൂണിഫോമില്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും ഇന്‍സ്റ്റാഗ്രാം

കര്‍ണാടകയില്‍ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടും

ബെംഗളൂരു: കര്‍ണാടകയില്‍ പുതുതായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് ബി.എസ് യെദിയൂരപ്പയുടെ പേരിടും. ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം

ശൈശവ വിവാഹത്തിനെതിരായ അസം സര്‍ക്കാരിന്റെ നടപടിയിൽ അറസ്റ്റിൽ ആയവരിൽ സ്ത്രീകളും

ഡിസ്പൂര്‍: ശൈശവ വിവാഹത്തിനെതിരായ അസം സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 78 സ്ത്രീകളും. ശൈശവ വിവാഹത്തിന് ഒത്താശ ചെയ്തവരാണ്

ഫോര്‍ട്ട് കൊച്ചി ജങ്കാറില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയ യാത്രക്കാരന്‍ മരിച്ചു

കൊച്ചി: വൈപ്പിന്‍ – ഫോര്‍ട്ട് കൊച്ചി ജങ്കാറില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയ യാത്രക്കാരന്‍ മരിച്ചു. വൈപ്പിനില്‍ നിന്നും ഫോര്‍ട്ട് കൊച്ചിക്കുള്ള ആദ്യ

Page 748 of 972 1 740 741 742 743 744 745 746 747 748 749 750 751 752 753 754 755 756 972