പൂനെയില് പരസ്യബോര്ഡ് തകര്ന്ന് വീണ് അഞ്ച് പേര് മരിച്ചു

single-img
17 April 2023

മുംബൈ: പൂനെയില് പരസ്യബോര്ഡ് തകര്ന്ന് വീണ് അഞ്ച് പേര് മരിച്ചു.

പിംപ്രി ചിഞ്ച് വാഡ് നഗരത്തിലെ റാവെറ്റ് കിവ് ലെ പ്രദേശത്താണ് സംഭവം. മരിച്ചവരില് നാലുപേര് സ്ത്രീകളാണെന്നും പൊലീസ് പറഞ്ഞു. Maharashtra | Five people, including four women and a man, dead while two others injured after an iron hoarding board collapsed in Ravet Kiwle area of Pimpri Chinchwad city in Pune district: Police pic.twitter.com/WekUqlNcpL — ANI (@ANI) April 17, 2023 രണ്ട് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ അശുപത്രിയില് പ്രവേശിപ്പിച്ചു. സംഭവത്തില് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.