സിക്കിമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 4.3 തീവ്രത

ഗാങ്‌ടോക്ക്: സിക്കിമില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.3 തീവ്രത രേഖപ്പെടുത്തി. ഇന്ന് വെളുപ്പിന് 4.15ഓടെയാണ് യുക്‌സോമില്‍ ഭൂചലനമുണ്ടായത്. രാജ്യത്ത് തുടര്‍ച്ചയായ

പിണറായി വിജയന് എതിരെ പ്രതിഷേധ സാധ്യത; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ കസ്റ്റഡിയില്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ കസ്റ്റഡിയില്‍. ജില്ലാ

പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി;ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുശിക്ഷയും 

മലപ്പുറം: പൊതുറോഡില്‍ പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് കുട്ടിയുടെ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുശിക്ഷയും വിധിച്ചു.

ത്രിപുരയെ രക്ഷിക്കാന്‍ ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനേ കഴിയൂ; അമിത് ഷാ

അഗര്‍ത്തല: ത്രിപുരയെ രക്ഷിക്കാന്‍ ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനേ കഴിയൂവെന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉനാകോടി ജില്ലയിലെ

PSC നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷ കോപ്പിയടിച്ച്‌ പാസായ കേസില്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ ക്രൈം ബ്രാഞ്ച്

PSC നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോപ്പിയടിച്ച്‌ പാസായ കേസില്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം

ജനീഷ് കുമാര്‍ എം.എല്‍.എയെ പരസ്യമായി ആക്ഷേപിച്ച്‌ കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍

പത്തനംതിട്ട: ജനീഷ് കുമാര്‍ എം.എല്‍.എയെ പരസ്യമായി ആക്ഷേപിച്ച്‌ കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍. താലൂക്ക് ഓഫീസില്‍ നടന്നത് എം.എല്‍.എ നിറഞ്ഞാടിയ നാടകമാണെന്ന്

കേരളത്തിനെതിരായ അമിത് ഷായുടെ പരാമര്‍ശം തള്ളി എംവിഗോവിന്ദന്‍

പാലക്കാട്: കേരളത്തിനെതിരായ അമിത് ഷായുടെ പരാമര്‍ശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍.കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ല.അങ്ങനെ പറയുന്നത്

ജഡ്ജിയില്ലാതെ വടകര കുടുംബകോടതി; കെട്ടിക്കിടക്കുന്നത് 2000 ത്തോളം കേസുകൾ

കോഴിക്കോട് : ജഡ്ജിയില്ലാതെ വടകര കുടുംബകോടതിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. 2000 ത്തോളം കേസുകളാണ് നിലവില്‍ കെട്ടിക്കിടക്കുന്നത്. അടിയന്തര ഇടപടലാവശ്യപ്പെട്ട് അഭിഭാഷക

രത്നഗിരിയില്‍ മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച്‌ കൊന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം

രത്നഗിരി: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച്‌ കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഉപമുഖ്യമന്ത്രി

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം; ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. അര്‍ഷാദ് അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ

Page 746 of 972 1 738 739 740 741 742 743 744 745 746 747 748 749 750 751 752 753 754 972