ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയാനെത്തി; നെടുമങ്ങാട് ബിജെപി വനിതാ പ്രവർത്തകരെ ഉൾപ്പടെ അറസ്റ്റ് ചെയ്ത് നീക്കി

വനിതാ പ്രവർത്തകരെയുംനെടുമങ്ങാട് നഗരസഭ കൗൺസിലർ ഉൾപ്പെടെ ഉള്ള16 ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

മുലായം സിംഗ് യാദവിന് പത്മവിഭൂഷൺ മതിയാകില്ല, ഭാരതരത്നം നൽകണമായിരുന്നു: ഡിംപിൾ യാദവ്

സമാജ്‌വാദി പാർട്ടി സ്ഥാപകനും മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യാദവ് കഴിഞ്ഞ വർഷം ഒക്ടോബർ 10 നാണ് മരണപ്പെട്ടത്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയുടെ സഹായം തേടി പാകിസ്ഥാന്‍

വായ്പയുടെ ബന്ധപ്പെട്ട അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങളെല്ലാം പാകിസ്ഥാന്‍ പാലിക്കുമെന്നും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പുറത്തു കടക്കാന്‍ കടുത്ത നടപടികളെടുക്കുമെന്നും

ഇത് കേരളമാണെന്ന് പറഞ്ഞുള്ള വിരട്ടൽ അവസാനിപ്പിക്കുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്: കെ സുരേന്ദ്രൻ

ഭരണഘടനാപരമായിട്ടാണോ ഇവിടെ കിഫ്ബി തട്ടിപ്പുകൾ നടത്തിയത്? ഭരണഘടന അനുസരിച്ചാണോ ഇവിടെ സർവ്വകലാശാലകളിൽ താങ്കൾ ഭരണം നടത്തുന്നത്?

ഇനി അവരുടെ വരവാണ്; “മഞ്ഞുമ്മൽ ബോയ്‌സ്”ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന "മഞ്ഞുമ്മൽ ബോയ്‌സ്" സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

മെൽബണിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത സംഭവം; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഓസ്‌ട്രേലിയൻ സർക്കാരിനോട് ഇന്ത്യൻ ഹൈക്കമ്മീഷൻ

കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മാത്രമല്ല, തുടർന്നുള്ള ശ്രമങ്ങൾ തടയാൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു," കമ്മീഷൻ പറഞ്ഞു.

തനിഷ സന്തോഷിയുടെ ആദ്യ സിനിമയാണ് ‘ഗാന്ധി ഗോഡ്‌സെ – ഏക് യുദ്ധ്’ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല: ജാൻവി കപൂർ

നിങ്ങളെ ഓർത്ത് വളരെ അഭിമാനിക്കുന്നു " തനിഷ സന്തോഷി. നിങ്ങൾ ഈ ചിത്രത്തിന് നിങ്ങളുടെ ഹൃദയവും ആത്മാവും നൽകി

ഒരു മെക്സിക്കൻ അപാരതയ്ക്ക് തിയേറ്ററിനുള്ളിൽ മുദ്രാവാക്യം വിളിക്കാമെങ്കിൽ ‘മാളികപ്പുറ’ത്തിന് ശരണവും വിളിക്കാം: സംവിധായകൻ വി സി അഭിലാഷ്

ഉണ്ണി മുകുന്ദൻ്റെ രാഷ്ട്രീയമല്ല എൻ്റേത്. ഇത് പറയുന്നതിലൂടെ ഞാൻ ചിലപ്പോ വായുമാർഗ്ഗം സഞ്ചാരിക്കേണ്ടി വന്നേക്കാം. എന്നാലും എനിക്കിത് പറഞ്ഞേ

അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പ്; ഒമ്പത് പാലസ്തീനികൾ കൊല്ലപ്പെട്ടു

ആംബുലൻസുകളും മെഡിക്കൽ സംവിധാനങ്ങളും ആശുപത്രിയിലെത്തുന്നതിന് ഇസ്രായേൽ സൈന്യം തടസം സൃഷ്ടിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം

ബിബിസി ഡോക്യുമെന്ററി ഇന്ത്യക്കെതിരായ ഗൂഢാലോചന: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള

നമ്മുടെ രാജ്യത്ത് വ്യക്തിഹത്യാ കേസുകളിൽ സാധാരണക്കാരെപ്പോലെ പ്രധാനമന്ത്രിയും പ്രസിഡന്റും വൈസ് പ്രസിഡന്റും മന്ത്രിമാരുമൊന്നും കോടതിയെ സമീപിക്കാറില്ല

Page 423 of 718 1 415 416 417 418 419 420 421 422 423 424 425 426 427 428 429 430 431 718