സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാം; അനിൽ ആൻ്റണിയുടെ രാജിയെ സ്വാഗതം ചെയ്ത് വിഡി സതീശൻ

ഈ കാര്യത്തിൽ കോൺഗ്രസിന്‍റെ നയം പാർട്ടി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്ത് നിന്ന് പറയാമെന്നും വിഡി സതീശൻ

ഓസ്‌ട്രേലിയൻ ഓപ്പൺ: സാനിയ -രോഹൻ ബൊപ്പണ്ണ സഖ്യം മിക്‌സഡ് ഡബിൾസ് ഫൈനലിൽ

ഒരു മണിക്കൂറും 52 മിനിറ്റും നീണ്ടുനിന്ന ആവേശകരമായ മത്സരത്തിൽ, സാനിയയ്ക്കും ബൊപ്പണ്ണയ്ക്കും ശക്തമായ പോരാട്ടം നടത്തേണ്ടിവന്നു

ബിജെപിയുടെ അഴിമതി; നിയമസഭാ മന്ദിരം ഡെറ്റോളും ഗോമൂത്രവും ഉപയോഗിച്ച് വൃത്തിയാക്കും: ഡികെ ശിവകുമാർ

ഞങ്ങൾ ഡെറ്റോൾ ഉപയോഗിച്ച് വിധാന സൗധ വൃത്തിയാക്കും. ശുദ്ധീകരിക്കാൻ എനിക്കും ഗോമൂത്രമുണ്ട്, ഈ ദുഷ്ട സർക്കാർ പോകണം.

ലൈഫ് മിഷൻ: സംസ്ഥാനത്ത് 3,22,922 വീടുകളും നാല് ബഹുനില സമുച്ചയങ്ങളും പൂർത്തീകരിച്ചു

കോഴിക്കോട്‌ ജില്ലയിൽ 5178 പേർക്ക്‌ നാലാംഘട്ടമായി ലൈഫിൽ വീടുയരും. ‘ലൈഫ്‌ - 2020’ അന്തിമ പട്ടികയിൽ ഉൾപ്പെട്ടവർ കരാറുണ്ടാക്കി മാർച്ച്‌

ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ സത്യമംഗലം കാട്ടിൽ അടിയന്തിര ലാൻഡിംഗ് നടത്തി

സത്യമംഗലം കാട്ടിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഈറോഡ് കടമ്പൂരിലായിരിലെ ആദിവാസി മേഖലയിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്.

രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണെന്നതിന്റെ ഉദാഹരണമാണ് അനിൽ ആന്റണിയുടെ രാജി: കെ സുരേന്ദ്രൻ

കമ്മ്യൂണിസ്റ്റ് പാർട്ടിയെ പോലെ ഇന്ത്യാ വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാർട്ടിയായി കോൺഗ്രസും അധപതിച്ച് കഴിഞ്ഞുവെന്ന് കെ സുരേന്ദ്രൻ

വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചു; ബിബിസി ഡോക്യുമെന്ററിയുടെ ജെഎൻയുവിലെ പ്രദര്‍ശനം ലാപ്ടോപ്പിലും മൊബൈല്‍ ഫോണിലും

പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററി ജെ എന്‍ യുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ബിബിസിയുടെ ഡോക്യൂമെന്ററി സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രദർശിപ്പിക്കും; അനിൽ ആൻ്റണിയെ തള്ളി കെ സുധാകരൻ

ബിബിസിയുടെ ഡോക്യൂമെന്ററി സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രദർശിപ്പിക്കും. അതിനെ തടയാമെന്നത് സംഘപരിവാരിന്റെ വെറും വ്യാമോഹമാണ്.

ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു; മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ നോമിനേഷൻ നാട്ടു നാട്ടു നേടിയതിൽ ‘ആർ ആർ ആർ’ ടീം

അതിൽ സിനിമയുടെ അഭിനേതാക്കളായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരും ഗാനത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ഉണ്ടായിരുന്നു.

Page 426 of 717 1 418 419 420 421 422 423 424 425 426 427 428 429 430 431 432 433 434 717