ധൂര്‍ത്തും അഴിമതിയും കാരണം കേരളം സാമ്പത്തികമായി തകര്‍ന്നു: ധവളപത്രവുമായി യുഡിഎഫ്

സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും മോശം നികുതിപിരിവും മൂലം കേരളം സാമ്പത്തികമായി തകർന്നു എന്ന് യു ഡി എഫിന്റെ ധവളപത്രം

അദാനിയുടെ തകർച്ച: LIC ക്കു നഷ്ടമായത് 23,500 കോടി രൂപ; ആർബിഐയും സെബിയും അന്വേഷിക്കണമെന്ന് പ്രതിപക്ഷം

ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ

വെെദ്യുതി നിരക്ക് യൂണിറ്റിന് ഒന്‍പതു പൈസ കൂടും, കൂടിയ നിരക്ക് നാല് മാസത്തേക്ക്

സംസ്ഥാനത്ത് വൈധ്യുതി നിരക്ക് കൂടുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ മേയ് 31 വരെ നാലുമാസത്തേക്കാണ് വൈദ്യുതി നിരക്ക് കൂടുന്നത്

Page 419 of 717 1 411 412 413 414 415 416 417 418 419 420 421 422 423 424 425 426 427 717