മന്ത്രി കെ.സി.ജോസഫ് മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനെന്ന് വി.എസ്

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മന്ത്രി കെ.സി.ജോസഫിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണ് ജോസഫെന്ന് വി.എസ് പറഞ്ഞു. സര്‍ക്കാരിനെതിരേ ഹൈക്കോടതി

വി.എസ് ഉള്‍പ്പെട്ട ഭൂമിദാനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ ബന്ധുവിന് ഭൂമിദാനം ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഭൂമി ലഭിച്ച

ടിപിയെ പുസ്തകമാക്കി ഇറച്ചിവിലയ്ക്കു വിറ്റത് തിരുവഞ്ചൂര്‍; വിഎസ്

ടി.പി. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് പുസ്തകമെഴുതി വിറ്റ് കാശാക്കിയ തിരുവഞ്ചൂരാണ് ടി.പിയെ ഇറച്ചിവിലയ്ക്ക് വിറ്റതെന്ന് വി.എസ്. അച്യുതാനന്ദന്‍. ടി.പിയെ വിഎസ് അച്യുതാനന്ദന്‍

സംസ്ഥാന കമ്മിറ്റി തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട് വി.എസ് ആറു മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തില്ല

എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട് എല്‍ഡിഎഫിന്റെ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരകനായ പ്രതിപക്ഷ നേതാവ് വി.എസ്.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരേ കേസെടുക്കാത്തത് എന്തെന്നു വിഎസ്

ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു ശശി തരൂരിനെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചു എന്തുകൊണ്ടാണു കേസെടുക്കാത്തതെന്നു പ്രതിപക്ഷ

എല്‍.ഡി.എഫിന് വിജയപ്രതീക്ഷയില്ലെന്ന് പറഞ്ഞിട്ടില്ല; തന്റെ വാക്ക് മാധ്യമങ്ങള്‍ വളച്ചൊടിച്ചു: വിഎസ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വിജയ പ്രതീക്ഷയില്ലെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് വി.എസ്. അച്യൂതാന്ദന്‍. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. പ്രചാരണം കൂടുതല്‍

പി. ശശി കേസില്‍ വി.എസിനും വൈക്കം വിശ്വനും സമന്‍സ്

ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരായ ലൈംഗികാരോപണ കേസില്‍ പോലീസ് കേസെടുക്കുന്നില്ലെന്നു

ടി.പി കേസ്: പാര്‍ട്ടി നടപടി വി.എസ് സ്വാഗതം ചെയ്തു

ടി.പി.ചന്ദ്രശേഖരന്‍ കേസില്‍ പാര്‍ട്ടി അംഗത്തിനെതിരെ യെടുത്ത തീരുമാനം മറ്റൊരു പാര്‍ട്ടിക്കും ചെയ്യാനാവാത്ത കാര്യമെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്.

പ്രശാന്ത് ഭൂഷണ്‍ വി.എസുമായി കൂടിക്കാഴ്ച നടത്തി; പാമോയില്‍ കേസില്‍ വി?സിനു വേണ്ടി ഭൂഷന്‍ ഹാജരാകും

മുതിര്‍ന്ന അഭിഭാഷകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച

ടിപി കേസ്; കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച വേണമെന്ന് വിഎസ്

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് വിഎസ് സിപിഎം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനു മുന്നോടിയായി

Page 7 of 22 1 2 3 4 5 6 7 8 9 10 11 12 13 14 15 22