നികുതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഇടതുനേതാക്കള്‍ ഇന്നു ഗവര്‍ണറെ കാണും

സര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന നികുതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് വൈകുന്നേരം അഞ്ചിന് പ്രതിപക്ഷ നേതാവ് വി.എസ് .അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതുനേതാക്കള്‍ ഗവര്‍ണര്‍

മദ്യനയം; സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമെന്ന് വിഎസ്

ബാര്‍ പൂട്ടുന്നത് തടഞ്ഞു കൊണ്ടുള്ള സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് വേണ്ടതെന്ന് വിഎസ്

കയ്യടി വാങ്ങുവാന്‍ വേണ്ടി മദ്യനയം നടപ്പാക്കിയിട്ട് മുഖ്യമന്ത്രി ഇപ്പോള്‍ കയ്യും കാലുമിട്ടടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മദ്യനിരോധനം ഒരിക്കലും

വാട്ടര്‍ അഥോറിറ്റയിലെ കംപ്യൂട്ടര്‍വത്കരണത്തിലെ ക്രമക്കേട് സംബന്ധിച്ച് മുഖ്യമന്ത്രിക്കു വിഎസിന്റെ കത്ത്

വാട്ടര്‍ അഥോറിറ്റിയില്‍ നടത്തിവരുന്ന കംപ്യൂട്ടര്‍വത്ക്കരണത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ജലവിഭവ മന്ത്രി പി.ജെ. ജോസഫിനും

കോടതി പരാമര്‍ശം ഉമ്മന്‍ ചാണ്ടിക്കേറ്റ കനത്ത പ്രഹരമെന്ന് വിഎസ്

സുപ്രീം കോടതിയുടെ പാമോയില്‍ കേസിലെ പരാമര്‍ശം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോടതി

പാമോലിന്‍ കേസില്‍ വിഎസിന്റെ ഹര്‍ജി ഇന്നു പരിഗണിക്കും

വിവാദമായ പാമോലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി

യുഡിഎഫിന്റെ മദ്യനയം സുധീരനെ കടത്തിവെട്ടാനുള്ള ഉമ്മന്‍ചാണ്ടിയുട രാഷ്ട്രീയക്കളി

യുഡിഎഫിന്റെ പുതിയ മദ്യനയം സുധീരനെ കടത്തിവെട്ടാനുള്ള ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയക്കളിയാണെന്നും ഇത് ശുദ്ധ രാഷ്ട്രീയതട്ടിപ്പാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നത് തടഞ്ഞ കോടതി വിധി ഖേദകരമെന്ന് വിഎസ്

ആലപ്പുഴ പാണാവള്ളിയിലെ വിവാദമായ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നതു തടഞ്ഞ കോടതിവിധി ഖേദകരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. തീരദേശപരിപാലന നിയമത്തിന്റെ നഗ്നമായ

കൈയേറ്റങ്ങള്‍ തടയാന്‍ കര്‍മസേന രൂപവത്കരിക്കണമെന്ന് വി.എസ്

സംസ്ഥാനത്ത് നടക്കുന്ന അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും തടയാന്‍ സംസ്ഥാന വ്യാപകമായി കര്‍മസേന രൂപവത്കരിക്കണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നമ്മുടെ

തനിക്കെതിരായ ലോട്ടറി കേസ് സൂത്രപ്പണിയെന്ന് വിഎസ്

തനിക്കെതിരേ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ നല്കിയ മാനനഷ്ടക്കേസ് സൂത്രപ്പണിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Page 4 of 22 1 2 3 4 5 6 7 8 9 10 11 12 22