27 വര്‍ഷങ്ങള്‍ക്കു ശേഷം വി.എസ് എത്തി; പഴയ സഖാവിനെ കാണാന്‍

ചികിത്സയില്‍ കഴിയുന്ന സിഎംപി നേതാവ് എം.വി. രാഘവനെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. ഇരുപത്തിയേഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണു രാഘവനും വി.എസും

മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിക്കളയുന്നു: വിഎസ്

സോളാര്‍ കേസിലെ ജുഡീഷല്‍ അന്വേഷണത്തിലെ പരിഗണനാവിഷയങ്ങളെ സംബന്ധിച്ചു ഉമ്മന്‍ ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ തള്ളിക്കളയുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

വി.എസിനെതിരേ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഔദ്യോഗികപക്ഷം

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ നടപടി ആവശ്യപ്പെട്ട് ഔദ്യോഗികപക്ഷം രംഗത്ത്. പോളിറ്റ് ബ്യൂറോ കമ്മീഷന്റെ സാന്നിധ്യത്തില്‍ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സംസ്ഥാന

സോളാര്‍ കേസ്: ജഡ്ജിമാരെ മാറ്റിയ നടപടിയില്‍ ദുരൂഹത: വി.എസ്

വിവാദമായ സോളാര്‍ കേസുകള്‍ ഹൈക്കോടതിയില്‍ പരിഗണിച്ചിരുന്ന ജഡ്ജിമാരെ മാറ്റിയ നടപടി ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേസ് അട്ടിമറിക്കാനുള്ള ശ്രമിത്തിന്റെ

സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പോലീസുകാരനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.എസ്

മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിപിഎം

ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹര്‍ജി തള്ളി; റൗഫിന്റെ ഇടപെടല്‍ ആശങ്കാജനകമെന്ന് കോടതി

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ്

ഉപരോധ സമരം പിന്‍വലിച്ചത് ഒത്തുതീര്‍പ്പിനെ തുടര്‍ന്നല്ല: വിഎസ്

ഉപരോധ സമരത്തില്‍ ഒത്തുതീര്‍പ്പൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്. സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അണികളില്‍

സരിതയുടെ മൊഴിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പേരുകളെന്ന് വി.എസ്

സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായര്‍ നല്‍കിയ മൊഴിയില്‍ കേരളത്തിലെ മന്ത്രിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും പേരുകള്‍ ഉണ്‌ടെന്ന് വി.എസ് അച്യുതാനന്ദന്‍. ഈ

ശാലുമോനോന്റെ വീട്ടില്‍ തിരുവഞ്ചൂര്‍ രണ്ടു മണിക്കൂര്‍ തങ്ങിയെന്നു വി.എസ്

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധമുള്ള നടി ശാലുമേനോന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ താന്‍ പങ്കെടുത്തത് അവിചാരിതമായി അതുവഴി പോയപ്പോഴാണെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍

വി.എസ്. കുട്ടനാട് സന്ദര്‍ശിച്ചു

പ്രതിപക്ഷനേതാവിനു മുന്നിലേക്ക് പരാതിപ്രവാഹവുമായി കുട്ടനാട്ടുകാര്‍. ദുരിതാശ്വാസക്യാമ്പുകളിലെ പരാധീനതകളും ഇഴജന്തുക്കളുടെ ശല്യവും വീടടക്കം നഷ്ടപ്പെട്ടതുമടക്കം അനുഭവിക്കുന്ന ദുരിതങ്ങളുടെ കെട്ടു തന്നെ അവര്‍

Page 9 of 22 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 22