വെള്ളാപ്പള്ളി നടേശനല്ല വയനാട്ടിൽ വോട്ട് ചെയ്തത്; വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന തള്ളി തുഷാർ

വെള്ളാപ്പള്ളി നടേശന്‍ അല്ല വയനാട്ടിൽ വോട്ട് ചെയ്തതെന്നും അദ്ദേഹം പല സമയത്ത് പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി.

അഴിമതിയേയും തൊഴിലില്ലായ്മയേയും നേരിടേണ്ട 56 ഇഞ്ചുകാരൻ ബോക്സർ തന്റെ കോച്ച് അദ്വാനിയെ ഇടിച്ചു: മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഇന്ത്യ റിംഗിൽ ഒരു ബോക്സറെ ഇറക്കി. നരേന്ദ്രമോദിയെന്ന 56 ഇഞ്ച് നെഞ്ചുവിരിവുള്ള ബോക്സർ റിംഗിൽ നിന്നു

പിതാവിനെതിരായ പരാമർശം: മോദിയ്ക്ക് ആലിംഗനം കൊണ്ട് മറുപടി പറഞ്ഞ് രാഹുൽ ഗാന്ധി

'ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍' ആയിട്ടാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചതെ'ന്നായിരുന്നു മോദി രാഹുലിനോടായി പറഞ്ഞത്

താങ്കളുടെ പിതാവ് ഒന്നാം നമ്പർ അഴിമതിക്കാരൻ: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ത​ന്‍റെ പ്ര​തി​ച്ഛാ​യ​യെ താ​റ​ടി​ച്ചു കാ​ണി​ക്കു​ക​യും ചെ​റു​താ​യി കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്ത് സ്ഥി​ര​ത​യി​ല്ലാ​ത്ത​തും ദു​ർ​ബ​ല​വു​മാ​യ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി...

രാഹുൽഗാന്ധിയുടെ അച്ഛനും അമ്മയ്ക്കും പറയാൻ സാധിക്കാത്ത ഒരുപാട് കഥകൾ എനിക്ക് പറയാനുണ്ട്: കുഞ്ഞുരാഹുലിനെ ഏറ്റുവാങ്ങിയ വയനാട്ടുകാരിയായ നഴ്‌സ് രാജമ്മ

ഡൽഹിയിലെ ഹോളിഫാമിലി ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ജനനം. 1970 ജൂൺ 19-ന് ഉച്ചതിരിഞ്ഞായിരുന്നു രാഹുൽ ജനിച്ചത്....

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സർക്കാർ ജോലിക്കായുള്ള പരീക്ഷാ ഫീസ് നിർത്തലാക്കും: രാഹുല്‍ ഗാന്ധി

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മിനിമം വേതനം ഉറപ്പുവരുത്തുന്ന പദ്ധതി (എന്‍വൈഎവൈ)യെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു.

മോദി തോറ്റുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി; ‘ചൗക്കിദാര്‍ ചോര്‍ ഹേ’ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞശേഷം ശക്തമായി തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്ത് നോട്ടു നിരോധനത്തിന് ശേഷം ബിജെപി ജനങ്ങളെ വരി നിര്‍ത്തി. പക്ഷെ കള്ളന്മാരായ അനില്‍ അംബാനിയെയും മെഹുള്‍ ചോക്‌സിയെയും വിജയ്

ബ്രിട്ടീഷ് പൌരനെന്ന് ആരോപണം: രാഹുൽ ഗാന്ധിയ്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

2003-ൽ യുകെയിൽ രജിസ്റ്റർ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയക്ടർമാരിൽ ഒരാളായി രാഹുൽ ഗാന്ധിയുടെ പേരുണ്ടായിരുന്നെന്നും അതിലെ

Page 27 of 44 1 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 44