രാജിക്കുള്ള തീരുമാനം നേരത്തെ സോണിയ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഈ തീരുമാനം അറിയിച്ചെങ്കിലും അവരെല്ലാം ഇതിനെ എതിര്‍ക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ഇന്നേവരെ ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ഗാന്ധി ജയിച്ചത്.
അമേഠിയില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ ഇവിടെ നിന്നും ഒളിച്ചോടിയതെന്ന് നരേന്ദ്രമോദിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കള്‍ പരിഹസിച്ചിരുന്നു....
സംസാരിക്കാൻ പാര്‍ട്ടി പ്രസിഡന്‍റ് ഉള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവർത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി.
ബാലാക്കോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസ്താവനയെ കളിയാക്കികൊണ്ട് പ്രധാനമന്ത്രി ജീവിക്കുന്നത് സ്വപ്‌നലോകത്താണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഞാന്‍ മോദിജിയില്‍ നിന്നും മാത്രമല്ല, ആര്‍എസ്എസില്‍ നിന്നും ബിജെപിയില്‍ നിന്നും പഠിച്ചു
മോദി അധികാരത്തിൽ തിരിച്ചെത്തിയാൽ മിസ്റ്റർ ഗാന്ധി മാത്രമായിരിക്കും അതിന് ഉത്തരവാദി"- കേജ്‌രിവാൾ കുറ്റപ്പെടുത്തി....
രാഹുൽ ഗാന്ധിയുടെ പ്രസംഗം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയായിരുന്നു.
ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചുകൊണ്ട് നടക്കുന്ന ആളാണ് രാഹുല്‍ ഗാന്ധിയെന്നു ഹര്‍ജി നല്‍കിയ യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് കോടതിയില്‍ വാദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പൊതുറാലിയിൽ കള്ളൻ എന്നാണ് രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യാറുള്ളത്