`ന്യുനപക്ഷം´ എന്ന വാക്കില്ലാത്ത അഭ്യർത്ഥന: രാഹുൽ ഗാന്ധിയ്ക്ക് എതിരെ മദനി

ആദിവാസികള്‍ക്കും ദലിതര്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കും തുല്യനീതി ലഭ്യമാവുന്ന ഇന്ത്യയാണ് തന്റെ സ്വപ്‌നം എന്നാണ് രാഹുല്‍ ഗാന്ധിയുടെ ഒപ്പോടെ വിതരണം ചെയ്ത

നിങ്ങളുടെ പരിഹാസം ഞങ്ങൾക്കു തൃണമാണ്: വയനാട്ടിലെത്തിയ രാഹുൽഗാന്ധിയെ ഹരിതപതാക വീശിത്തന്നെ അഭിവാദ്യം ചെയ്ത് മുസ്ലീം ലീഗ്

രാഹുലിനെ വരവേല്‍ക്കാന്‍ മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നൂറുകണക്കിന് പ്രവര്‍ത്തകരാണ് രാവിലെ മുതല്‍ കാത്തിരിക്കുന്നത്...

അമേഠിയുടെ പറാഥ; വയനാട്ടുകാർക്കിത് വെണ്ണ കൂട്ടി കഴിക്കാമോ? രാഹുലിനെ ട്രോളി അമുലിന്റെ ട്വീറ്റ്

നേരത്തെ രാഹുല്‍ ഗാന്ധിയെ അമുല്‍ ബേബിയെന്ന് വിശേഷിപ്പിച്ച് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു

രാഹുലിനെതിരെ വയനാട്ടിൽ സരിത എസ് നായരും

പാർ‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും

ദരിദ്രകുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം 72,000 രൂപ അക്കൗണ്ടില്‍; സര്‍ക്കാര്‍ സര്‍വീസിലെ 22 ലക്ഷം ഒഴിവുകളില്‍ നിയമനം; തൊഴിലുറപ്പു പദ്ധതിയില്‍ വര്‍ഷം 150 തൊഴില്‍ ദിനങ്ങള്‍: കോൺഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങി

കോണ്‍ഗ്രസ് പ്രകടനപത്രിക ജനങ്ങളുടെ ശബ്ദമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു...

രാഹുലിനെ പേടിച്ച് വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയില്ല; ബിജെപിയെ പേടിച്ച് രാഹുൽ ഒളിച്ചോടിയെന്ന ഉത്തരേന്ത്യൻ പ്രചരണം തിരിച്ചടിക്കുന്നു

എന്നാൽ ഈ ഊഹങ്ങൾ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് തുഷാർ വെള്ളാപ്പള്ളി വയനാട് മത്സരിക്കാൻ എത്തുകയായിരുന്നു...

ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാന്‍ അമുല്‍ ബേബി എന്ന് വിളിച്ചത്: വിഎസ് അച്യുതാനന്ദൻ

ആരുടെയൊക്കെയോ ഉപദേശങ്ങളില്‍ കുരുങ്ങി, വസ്തുനിഷ്ഠമായി സാഹചര്യങ്ങളെ വിലയിരുത്താനാവാത്ത കുട്ടിയെപ്പോലെ പെരുമാറുകയാണ് രാഹുല്‍ ഗാന്ധി....

Page 30 of 44 1 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 44