രാഹുലിനെ ബിജെപി പപ്പുമോന്‍ എന്ന് വിളിച്ചപ്പോഴും കെ മുരളീധരന്‍ സോണിയയെ മദാമ്മ എന്ന വിളിച്ചപ്പോഴും ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല: രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന മുഖപ്രസംഗം തിരുത്തുമെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍

തിങ്കളാഴ്ച മുഖപ്രസംഗത്തില്‍ പപ്പുമോന്‍ എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത്

രാഹുലിൻ്റെ വിധി രാജ്യസഭ വഴി പാർലമെൻ്റിൽ എത്താൻ: ടിപി സെൻകുമാർ

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ കാട്ടാക്കടയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....

രാഹുൽഗാന്ധി തോൽപ്പിക്കുവാൻ ശ്രമിക്കുന്നത് നരേന്ദ്ര മോദിയെയോ അതോ ഇടതുപക്ഷത്തെയോ?: ചോദ്യവുമായി പിഎസ് ശ്രീധരൻപിള്ള

വയനാട്ടിൽ ബിഡിജെഎസ് മൽസരിക്കണോ ബിജെപി മൽസരിക്കണോ എന്ന് പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു...

പപ്പു സ്ട്രൈക്ക്: രാഹുൽ ഗാന്ധിയെ രൂക്ഷമായി അധിക്ഷേപിച്ച ദേശാഭിമാനി ദിനപത്രം

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന അതിലൂടെ എന്തു സന്ദേശമാണ് രാജ്യത്തിന് നൽകുന്നത് എന്നു ചോദ്യമുയർത്തുന്ന മുഖപ്രസംഗത്തിൽ, ഒരുകാലത്ത്

രാഹുൽ ഈശ്വർ അല്ല ടോവിനോയാണ് ഞങ്ങളുടെ നേതാവ്: രാഹുൽഗാന്ധിക്ക് പകരം ടോവിനോയുടെ ചിത്രം പങ്കുവെച്ച വിടി ബൽറാമിനെതിരെ സോഷ്യൽ മീഡിയ

ആൾക്കൂട്ടത്തെ നോക്കി കൈ വീശുന്ന ചിത്രം പക്ഷേ രാഹുൽ ഗാന്ധിയുടേത് അല്ല, ലൂസിഫർ എന്ന ചിത്രത്തിൽ ടോവിനോ

രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; പ്രത്യേക സുരക്ഷ തയാറാക്കാനൊരുങ്ങി പൊലീസ്

രാഹുലിന്റെ വാഹന വ്യൂഹം, സമ്മേളന സ്ഥലങ്ങള്‍, വോട്ടഭ്യര്‍ത്ഥിക്കാനെത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സുരക്ഷ ഒരുക്കും. രാഹുലിന് എസ്പിജി സുരക്ഷ നല്‍കുന്നുണ്ട്.

ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കണമെന്നു രാഹുൽ ഗാന്ധിയോട് ആദ്യം നിർദേശിച്ചത് സീതാറാം യെച്ചൂരി

വയനാടാണ് രാഹുലിന്റെ രണ്ടാം മണ്ഡലമെന്നറിഞ്ഞപ്പോൾ എൻസിപി നേതാവ് ശരദ് പവാർ മുഖേന അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ സീതാറാം യെച്ചൂരി ശ്രമിച്ചു...

രാഹുൽ ഗാന്ധി വയനാടും പ്രിയങ്കാ ഗാന്ധി വരാണസിയിലും?

ഇതിനകം 313 സ്ഥാനാർത്ഥികളെ കോൺഗ്രസ്സ് പ്രഖ്യാപിച്ചു. കോൺഗ്രസ്സിന്റെ പതിനെട്ടാം സ്ഥാനാർഥി പട്ടികയാണ് ഇന്നലെ രാത്രി പുറത്ത് വന്നത്. പക്ഷേ വയനാടും

വയനാട്ടിൽ രാഹുൽ മത്സരിക്കരുതെന്ന് ഡിഎംകെ നേതാവ് സ്റ്റാലിൻ: പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തരുത്

രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് പ്രതിപക്ഷ സഖ്യത്തെ ബാധിക്കുമെന്ന സന്ദേശം കോണ്‍ഗ്രസിനെ മറ്റ് യു.പി.എ സഖ്യകക്ഷി നേതാക്കള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്

രാഹുലിൻ്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ഡല്‍ഹിയില്‍ വന്‍ അന്തര്‍ നാടകങ്ങൾ നടക്കുന്നു: മുല്ലപ്പള്ളി

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഗൂഡശ്രമങ്ങള്‍ നടത്തുന്നത്...

Page 31 of 44 1 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 44