വിമാനത്താവളത്തില്‍ വെച്ച് രാഹുല്‍ ഗാന്ധി എ.പി അബൂബക്കര്‍ മുസ്‍ലിയാരുമായി കൂടിക്കാഴ്ച നടത്തി

ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഈ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമായി രാഷ്ട്രീയ നിരീക്ഷകർ കൽപ്പിക്കുന്നത്

രാജിവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്താൻ സോണിയ അനുമതി നൽകിയത് രാഹുലിൻ്റേതല്ല, പ്രിയങ്കയുടെ സാംപിളിന്: വീണ്ടും വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ

രാജിവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ മൃതദേഹം ചിതറിയ നിലയിലായിരുന്നു. ശരീരഭാഗങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ ടെസ്റ്റും അനിവാര്യമായിരുന്നു....

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ‘മസൂദ് ജി’ എന്നു വിശേഷിപ്പിച്ചു രാഹുൽ; വിമർശനവുമായി ബിജെപി രംഗത്ത്

രാഹുൽ ​ഗാന്ധിയും പാകിസ്ഥാനും തമ്മിലുള്ള സാമ്യം എന്താണെന്നു ചോദിച്ചുകൊണ്ടാണ് ബിജെപി രംഗത്തെത്തിയത്...

ഉളുപ്പുണ്ടോ? പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

2007 ലാണ് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ തോക്കുകൾ നിർമ്മിക്കുന്നതിന് വേണ്ടി ഓഡിനൻസ്

മൂപ്പതിനായിരം കോടിയെടുത്ത് അനില്‍ അംബാനിക്ക് നല്‍കിയിട്ട് നാണമില്ലാതെ സംസാരിക്കരുത്; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കാലഹരണപ്പെട്ട വിമാനങ്ങള്‍ സൈന്യം ഉപയോഗിക്കാന്‍ കാരണക്കാരന്‍ പ്രധാനമന്ത്രി മോദിയാണെന്നും റാഫേല്‍ വിമാനം വൈകാന്‍ കാരണം പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മയാണെന്നും രാഹുല്‍ വ്യക്തമാക്കി...

കള്ളൻ മാത്രമല്ല ഭീരുവും കൂടിയാണ് നരേന്ദ്രമോദി: രൂക്ഷവിമർശനവുമായി രാഹുൽഗാന്ധി

അ​ഴി​മ​തി​യെ സം​ബ​ന്ധി​ച്ച തു​റ​ന്ന ച​ർ​ച്ച​യ്ക്ക് മോ​ദി​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മോ​ദി അ​ത് ഏറ്റെടുക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു....

ഇന്ത്യൻ സെെനികർക്ക് അഭിവാദ്യങ്ങൾ; പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

12 മിറാഷ് 2000 യുദ്ധ വിമാനങ്ങളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ആയിരം കിലോ ബോംബ് ഭീകരക്യാമ്പുകളില്‍ ഇന്ത്യ വര്‍ഷിച്ചു...

പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്ക് “രക്തസാക്ഷിത്വം” ലഭിക്കാത്തത് പ്രധാനമന്ത്രിയുടെ ദുരഭിമാനം കാരണമെന്ന് രാഹുൽ ഗാന്ധി

പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട 40 സിആർപിഎഫ് ജവാൻമാർക്ക് രക്തസാക്ഷിത്വം ലഭിക്കാത്തത് പ്രധാനമന്ത്രിയുടെ ദുർവാശി മൂലമെന്ന് കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ

പ്രിയങ്കാ ഗാന്ധിക്ക് പിന്നാലെ റോബര്‍ട്ട് വാദ്രയും രാഷ്ട്രീയത്തിലേക്ക്?

പണ തട്ടിപ്പ് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന വാദ്രയെ പല തവണ ചോദ്യം ചെയ്തിരുന്നു

Page 34 of 44 1 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 44