കൈയ്യടിക്കുന്നതിലല്ല കാര്യം; സാമ്പത്തിക പാക്കേജാണ് വേണ്ടത്: രാഹുല്‍ ഗാന്ധി
നമ്മുടെ ചെറുകിട, ഇടത്തരം സംരംഭകരെയും ദിവസക്കൂലിക്കാരെയും ഇത് ഏറെ ബാധിച്ചുകഴിഞ്ഞു.
നമ്മുടെ ചെറുകിട, ഇടത്തരം സംരംഭകരെയും ദിവസക്കൂലിക്കാരെയും ഇത് ഏറെ ബാധിച്ചുകഴിഞ്ഞു.
താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നിര്‍ഭയയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
വിപണിയില്‍ ആവശ്യം കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്
എന്ത് സംഭവിച്ചാലും ഇനിയും ഇത് പോലെ നമുക്ക് പോവാനാവില്ലെന്നും ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
ഡൽഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ അർദ്ധരാത്രി സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
ഇന്ത്യന്‍ പൗരനായിരിക്കെ മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യയിലെ പൗരത്വം നഷ്ടമാകും...
പുൽവാമയിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാർഷികത്തിൽ ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷമായ കടന്നാക്രമണവുമായി രാഹുൽ ഗാന്ധി. പുല്‍വാമ
ദൽഹി തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം തവണയും തകര്‍ന്നടിഞ്ഞിരുന്നു.
സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾ കയ്യിൽ കോടാലിയുമായി ചുറ്റിനടന്ന് അവസരം ലഭിക്കുമ്പോഴെല്ലാം സ്വന്തം കാലിൽ അടിക്കുന്നു.