അഗ്നിപഥ് പ്രതിഷേധം: സെെന്യത്തിൽ ചേരാൻ ആരെയും നിർബന്ധിക്കുന്നില്ല; ഇഷ്ട്ടമുണ്ടെങ്കിൽ ചേർന്നാൽ മതി: ജനറൽ വി കെ സിംഗ്

ഇന്ത്യൻ സെെന്യത്തിൽ ചേരുക എന്നത് സ്വമേധയാ എടുക്കേണ്ട തീരുമാനമാണ്. അതിനായി ആരും നിങ്ങളെ നിർബന്ധിക്കേണ്ടതല്ല

ട്രെയിനുകളുടെ 60 കോച്ചുകളും 11 എഞ്ചിനുകളും കത്തിച്ചു; അഗ്നിപഥ് പ്രക്ഷോഭത്തിൽ ബിഹാറിലെ മാത്രം നഷ്ടം 700 കോടി

സംസ്ഥാനത്തെ 15-ലധികം ജില്ലകളിലാണ് നശീകരണ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഗ്നിവീർ പദ്ധതിയിലൂടെ സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

ആദ്യഘട്ടത്തിൽ പത്തു ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിൾസിലും സംവരണം നല്കും

പ്രവാചക നിന്ദ; ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണ ഭീഷണിയുമായിഐഎസ്

അഫ്ഗാൻ പ്രതിരോധ മന്ത്രി മുല്ല യാഖൂബ് ഇന്ത്യൻ ടിവി ചാനലിന് അഭിമുഖം നൽകിയതും ധനമന്ത്രി അമീർ മുത്താഖി ഇന്ത്യയുടെ അഫ്ഗാനിസ്ഥാനിലെ

മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നത് പ്രോൽസാഹിപ്പിക്കണം; ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ പരാമർശത്തെ അപലപിച്ച് അമേരിക്ക

പ്രവാചക നിന്ദ പരാമർശം പാർട്ടി വക്താവിന്റെ മാത്രം അഭിപ്രായമാണന്നും രാജ്യത്തിന്റെ അഭിപ്രായമല്ലന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

എല്ലാ മതങ്ങളേയും ബിജെപി ബഹുമാനിക്കുന്നു; മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നില്ല: ജെപി നദ്ദ

എല്ലാവര്‍ക്കും തുല്യ നീതി വേണമെന്നതില്‍ പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്നുണ്ടെന്നും ‘സബ്കാ സാത്ത്, സബ്കാ വിശ്വാസ്, സബ്കാ പ്രാര്‍ത്ഥന’ എന്ന ആശയത്തിലാണ്

നുപുര്‍ ശര്‍മ, നവീന്‍ ജിന്‍ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്യണം; രാജ്യവ്യാപകമായി പ്രതിഷേധം

ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് റാഞ്ചി പോലീസ് നഗരത്തിലെ മെയിന്‍ റോഡ് ഏരിയയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

രാജ്യത്ത് ജനസംഖ്യനിയന്ത്രണത്തിന് നിയമം പരിഗണനയിലില്ല; വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

നിയമ നിർമ്മാണം അല്ലാതെ തന്നെ മാര്‍ഗങ്ങളിലൂടെ ജനസംഖ്യനിയന്ത്രണത്തിന് കഴിയുന്നുണ്ടെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി

Page 10 of 138 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 138