അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് മിസൈൽ വിക്ഷേപിച്ച് ഇന്ത്യ; സാങ്കേതിക പിഴവെന്ന വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം

ഇന്ത്യ പതിവായി നടത്താറുള്ള അറ്റകുറ്റപ്പണികളുടെ ഇടയിൽ ഒരു സാങ്കേതിക പിഴവ് സംഭവിക്കുകയും അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയും ചെയ്തതായാണ് വിശദീകരണം.

വീട്ടിൽ ഓമനിച്ച് വളര്‍ത്തുന്ന പുള്ളിപ്പുലിയെയും കരിമ്പുലിയെയും ഉപേക്ഷിക്കാനാവില്ല; ഉക്രൈനിൽ നിന്നും സ്വദേശത്തേക്ക് ഇല്ലെന്ന് ഇന്ത്യന്‍ പൗരന്‍

ഈ പ്രദേശം സുരക്ഷിതമല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പുലികളെ ഉപേക്ഷിച്ച് വരാന്‍ ഡോക്ടര്‍ തയാറാകുന്നില്ല

നാല് സംസ്ഥാനങ്ങളിൽ അധികാരത്തിൽ തിരികെ വരും; പഞ്ചാബിൽ ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കും: ബിജെപി

റഷ്യൻ യുദ്ധത്തിൽ ഉക്രെയ്‌നിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ കരകയറ്റാൻ മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇടപെട്ട രീതിയും ബിജെപിയുടെ സാധ്യതകളിൽ സ്വാധീനം ചെലുത്തുമെന്ന്

എപ്പോഴാണ് അവരെ നാട്ടിലെത്തിക്കുക എന്ന് പറയൂ; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് കയർത്ത് റൊമേനിയൻ മേയർ

കോൺഗ്രസ് പാർട്ടി പുറത്തുവിട്ട ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഓപറേഷൻ ഗംഗ: എല്ലാ ഇന്ത്യക്കാരേയും തിരികെ എത്തിക്കും വരെ വിശ്രമമില്ല: കേന്ദ്രമന്ത്രി അജയ് ഭട്ട്

ഓപറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള മൂന്ന് വിമാനങ്ങൾ ഇന്ന് പുലർച്ചെ എത്തിയത്.

ഇന്ത്യയിൽ കോവിഡ് നാലാം തരംഗം ജൂണില്‍; മുന്നറിയിപ്പുമായി കാണ്‍പൂര്‍ ഐഐടി

പുതിയ ഘട്ടത്തിൽ രോഗവ്യാപനം എങ്ങനെയായിരിക്കുമെന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അത് വൈറസിന്റെ സ്വഭാവമനുസരിച്ചാകുമെന്നും ഗവേഷകര്‍ പറയുന്നു.

ഉക്രൈൻ ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ രണ്ടാമത്തെ വിമാനം ഡൽഹിയിൽ; തിരികെ എത്തിയവരില്‍ 16 മലയാളി വിദ്യാർത്ഥികൾ

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ സഹമന്ത്രി വി മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു.

യാത്ര ചെയ്യണമെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരും ടിക്കറ്റോആവശ്യമായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയിൽവെ

സീറ്റ് സ്വന്തമാക്കുന്ന പൊലീസുകാർ ടിടി ക്ക് തന്റെ ഐഡി കാർഡ് കാണിക്കുന്നതാണ് സാധാരണ പതിവ്.

Page 17 of 138 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 138