നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എനിക്ക് നിങ്ങളോട് കരാറുണ്ടോ; ഇന്ധനവില വർദ്ധനവിൽ മാധ്യമപ്രവര്‍ത്തകനോട് ബാബാ രാംദേവ്

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ധന വില കുറഞ്ഞാല്‍ നികുതി കിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്

ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസ ഡീസലിന് 84 പൈസ; ഇന്നും ഇന്ധന വില വർദ്ധനവ്

ഇന്ധന വില വർദ്ധനവിനാൽ രാജ്യത്ത് കര്‍പ്പൂരം മുതല്‍ കംപ്യൂട്ടര്‍ വരെ സകല സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിക്കാന്‍ കാരണമാകും.

പെട്രോള്‍ ലിറ്ററിന് 83 പൈസ, ഡിസല്‍ ലിറ്ററിന് 77 പൈസ; രാജ്യത്തെ ഇന്ധനവില നാളെയും വര്‍ദ്ധിപ്പിക്കും

അവസാന 5 ദിവസത്തിനുള്ളില്‍ മാത്രം പെട്രോളിന് 3 രൂപ 45 പൈസയും ഡീസലിന് 3 രൂപ 3 പൈസയുമാണ് കൂട്ടിയത്.

500 മില്യൺ ഡോളറിന്റെ വായ്പാ കരാറിന് പുറമെ 40,000 ടൺ ഡീസൽ; സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയ്ക്ക് വീണ്ടും ഇന്ത്യയുടെ സഹായം

ഇന്ധന ക്ഷാമം രൂക്ഷമായതോടെ ശ്രീലങ്ക വീണ്ടും സഹായമഭ്യർത്ഥിക്കുകയായിരുന്നു.

ഇന്ത്യൻ ദേശീയ പതാകയ്ക്ക്പകരം ഭാവിയിൽ കാവി പതാക സ്ഥാപിക്കും; വിവാദ പ്രസ്താവനയുമായി ആർ എസ് എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്

രാജ്യത്തിന്റെ പാര്‍ലമെന്‍റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ ഭൂരിഭാഗം പേരും പിന്തുണയക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കുട്ടികളില്‍ ‘ഏകത്വം’ എന്ന വികാരം വളര്‍ത്തിയെടുക്കാന്‍ രാജ്യത്ത് പൊതുവായ ഒരു ഡ്രസ് കോഡ് ആവശ്യമാണ്: ആര്‍എസ്എസ്

അടുത്തിടെ ഹിജാബിന്റെ പേരില്‍ ഉണ്ടായ വിവാദം പെണ്‍മക്കളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും ആഗ്രഹിക്കുന്നവര്‍ ഉയര്‍ത്തിയതാണ്

ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ അബദ്ധത്തില്‍ പതിച്ച സംഭവം; തിരിച്ചടി നൽകാൻ പാകിസ്ഥാൻ ഒരുങ്ങി

എന്തോ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാകിസ്താന്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നെന്നും ബ്ലൂംബെര്‍ഗ് റിപ്പോർട്ടിൽ പറയുന്നു.

ഗാന്ധി കുടുംബത്തിൽ ആരും രാജി സന്നദ്ധത അറിയിച്ചില്ല; സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി

ഗാന്ധി കുടുംബം കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തിൽ പറഞ്ഞു

Page 16 of 138 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 138