62,476 കോടി രൂപ ചൈനയിലേക്ക് കടത്തി; വിവോയുടെ 465 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടി ഇ ഡി

രാജ്യവ്യാപകമായി 48 ഇടങ്ങളിലായിവിവോയുടെയും 23 അനുബന്ധ കമ്പനികളുടെയും ഓഫീസുകളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് വസ്തുവകകൾ കണ്ടുകെട്ടിയത്

രാജ്യം പൂര്‍ണമായും പാപ്പരായി: ശ്രീലങ്കൻ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

ജൂണ്‍ 20ന് ഐ.എം.എഫിന്റെ ഒരു സംഘം ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. രാജ്യത്തിന് നല്‍കാവുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്തിരുന്നു

സജി ചെറിയാനെതിരെ കേസെടുത്തു

സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം;ഇന്ത്യയെ പരാജയപ്പെടുത്തിയത് 7 വിക്കറ്റിന്

രാജ്യത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ട് നാലാം ഇന്നിംഗ്‌സില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന വിജലക്ഷ്യമാണിത്.

ശക്തനായ നേതാവാകാന്‍ ഒരാള്‍ക്ക് 56 ഇഞ്ച് നെഞ്ച് ആവശ്യമില്ല: മഹുവ മൊയ്ത്ര

ഇന്ത്യയുടെ സാമ്പത്തിക, ഭരണ, രാഷ്ട്രീയ ഫെഡറലിസത്തിന് സമാധാനപരമായി നിലനില്‍ക്കാന്‍ കഴിയുമെന്ന് ആന്ധ്രയും കേന്ദ്രവും തമ്മിലുള്ള ഇടപാടുകള്‍ തെളിയിക്കുന്നുണ്ട്.

മാധ്യമ വിചാരണ നിയമവാഴ്ചയ്ക്ക് ആരോഗ്യകരമല്ല; സോഷ്യൽ മീഡിയക്ക് നിയന്ത്രണം വേണം: ജസ്റ്റിസ് പര്‍ദിവാല

തെളിവുകളും ജുഡീഷ്യല്‍ പ്രക്രിയയും സ്വന്തം പരിമിതികളും മനസ്സിലാക്കാത്തവരുമാണ് ഇക്കൂട്ടരെന്നും വെര്‍ച്വല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് ജെ ബി പര്‍ദിവാല പറഞ്ഞു.

ദീര്‍ഘകാലം രാജ്യം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോൾ തകര്‍ച്ചയുടെ വക്കിൽ: പ്രധാനമന്ത്രി

കുടുംബവാഴ്ചയില്‍ ഇന്ത്യ പൊറുതിമുട്ടിയെന്നും കുടുംബാധിപത്യ രാഷ്ട്രീയത്തെ യുവത്വം തള്ളിക്കളഞ്ഞുവെന്നും പ്രധാനമന്ത്രി

Page 7 of 138 1 2 3 4 5 6 7 8 9 10 11 12 13 14 15 138