രാജ്യത്തിന്റെ പ്രഥമ പൗരയും സായുധ സേനയുടെ പരമോന്നത കമാൻഡറുമായി ദ്രൗപതി മുർമു

നേരത്തെ തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി.

ഇന്ത്യയ്ക്ക് 150-ാം സ്ഥാനം; ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക കണ്ടെത്തലുകൾ ഇന്ത്യ നിഷേധിച്ചു

പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ആം ആദ്മി പാർട്ടി അംഗം സഞ്ജയ് സിംഗും ഉന്നയിച്ച പ്രത്യേക ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു

കോലിയുടെ ക്യാപ്റ്റന്‍സിയ്ക്ക് കീഴില്‍ ഞാൻകളിച്ചിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നു: ശ്രീശാന്ത്

2011ലെ ലോകകപ്പ് ഓര്‍മ്മകളും ശ്രീശാന്ത് ഇവിടെ പങ്കുവെച്ചു. ആവർഷം ലോകകപ്പ് വിജയിച്ച ശേഷം വികാരഭരിതാനയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം നിന്നത് മറക്കാനാകാത്ത

ഇ പി ജയരാജന്‍ ശ്രമിച്ചത് അക്രമികളെ തടയാന്‍: മുഖ്യമന്ത്രി

വിമാനത്തിനുള്ളിൽ വെച്ച് തനിക്കെതിരെ നടന്ന അക്രമത്തില്‍ ഇ പി ജയരാജന്‍ ശ്രമിച്ചത് അക്രമികളെ തടയാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസ്; ശബരിനാഥ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കഴിഞ്ഞ ദിവസം വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ നിർദേശം നൽകിയത്‌ മുൻ എംഎൽഎ കെ എസ്‌ ശബരീനാഥാണെന്ന്‌ തെളിയിക്കുന്ന വാട്ട്സ് ആപ്പ്

ഇന്ത്യയിൽ നടന്ന മേഘവിസ്‌ഫോടനം വിദേശരാജ്യങ്ങളുടെ ഗൂഢാലോചന; വിചിത്ര വാദവുമായി കെ ചന്ദ്രശേഖര റാവു

ഏഴ് ദിവസമായി തെലങ്കാനയിൽ കനത്ത മഴ പെയ്യുന്നതിനാൽ ഗോദാവരി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചു; കൊവിഡ് വാക്സിൻ വിതരണം 200 കോടി പിന്നിട്ടതിൽ പ്രധാനമന്ത്രി

ഇന്ത്യയിൽ കൊവിഡ് വാക്സീന്‍ വിതരണം ഇന്ന് രാവിലെയായിരുന്നു ഇരുന്നൂറ് കോടി ഡോസ് പിന്നിട്ടത്. ഒരുവർഷവും ആറു മാസവും കൊണ്ടാണ് രാജ്യം

പശ്ചിമ ബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ജാട്ട് സമുദായാംഗമായ ഇദ്ദേഹത്തെ കര്‍ഷകപുത്രൻ എന്ന വിശേഷണത്തോടെയാണ് സ്ഥാനാര്‍ത്ഥിയായി ജെപി നഡ്ഡ പ്രഖ്യാപിച്ചത്

Page 5 of 138 1 2 3 4 5 6 7 8 9 10 11 12 13 138