കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളുടെ അധിക ഗോതമ്പ് വിഹിതം നിർത്തലാക്കി കേന്ദ്ര സർക്കാർ

നേരത്തെ രാജ്യത്തെ ഗോതമ്പ് കയറ്റുമതി കേന്ദ്ര സർക്കാർ താൽക്കാലികമായി നിരോധിച്ചിരുന്നു. ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയരുന്നത് കണക്കിലെടുത്താണ്

ഇപ്പോള്‍ വിശ്രമിക്കാറായിട്ടില്ല; മൂന്നാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്തേക്കെന്ന സൂചനയുമായി നരേന്ദ്ര മോദി

അദ്ദേഹത്തിനറിയില്ല ഈ മോദിയെ മറ്റൊന്നുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ മണ്ണാണ് മോദിയെ രൂപപ്പെടുത്തിയത്.

ജനകീയ പ്രക്ഷോഭത്തിലേക്ക് സൈന്യത്തെ അയക്കില്ല; ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിൽ സഹായിക്കുമെന്ന് ഇന്ത്യ

ഇന്ത്യ തങ്ങളുടെ സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇതുപോലുള്ള പ്രചാരണങ്ങളും കാഴ്‌ച്ചപ്പാടുകളും ഇന്ത്യൻ സർക്കാരിന്റെ നിലപാടുമായി യോജിക്കുന്നതല്ലെന്നും ഹൈക്കമ്മീഷൻ

വിദേശ വസ്തുക്കളുടെ ഉപയോഗം കുറക്കണം; നാം സ്വാശ്രയ ഇന്ത്യയിലേക്കുള്ള പാതയിൽ: പ്രധാനമന്ത്രി

ഏറ്റവും പുതിയ സാങ്കേതിക വിദ്യയെ രാജ്യം പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട് ഒപ്പം വ്യവസായത്തെയും

ടോള്‍ ബൂത്തുകള്‍ക്ക് പകരം ജിപിഎസ്; ടോൾ പിരിവിൽ പുതിയ പരീക്ഷണത്തിന് കേന്ദ്രസർക്കാർ

ടോള്‍ തുക വാഹനത്തിന്റെ ഉടമയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ടുതന്നെ ഈടാക്കുന്ന രീതിയാണ് കേന്ദ്രം പരീക്ഷിക്കുന്നത്.

ബിജെപി എന്നത് തകർക്കാൻ പറ്റാത്ത പ്രസ്ഥാനമാണ് എന്നുള്ളത് മിത്രങ്ങളുടെ തെറ്റിദ്ധാരണയാണ്; പത്മജ വേണുഗോപാൽ

മോദിയുടെ തട്ടകമായ ഗുജറാത്തിൽ 27 വർഷം ആയി കോൺഗ്രസ് അധികാരത്തിൽ ഇല്ലെങ്കിലും ഇന്നും നിർണായക ശതമാനം വോട്ടുകൾ കോൺഗ്രസിനൊപ്പം ഉണ്ട്

ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരായ ആക്രമണങ്ങൾ ആഘോഷിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു: പത്മലക്ഷ്മി

രാജ്യത്തെ എല്ലാ വിശ്വാസക്കാർക്കും സമാധാനത്തോടെ കഴിയാനാകണം. മുസ്‌ലിംകളിൽനിന്ന് ഹിന്ദുക്കൾ ഭീഷണി നേരിടുന്നുണ്ടെന്ന പ്രചാരണത്തിൽ അകപ്പെടരുതെന്നും അവർ ജനങ്ങളോട് ആവശ്യപ്പെട്ടു.

ഹിന്ദി സംസാരിക്കാത്തവരെ വിദേശികളായി കണക്കാക്കും; രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോവണമെന്ന് യുപി മന്ത്രി

ഇന്ത്യയിൽ ജീവിക്കണമെന്നുള്ളവർ ഹിന്ദിയെ സ്നേഹിക്കണം. നിങ്ങൾ ഹിന്ദിയെ സ്നേഹിക്കുന്നില്ലെങ്കിൽ നിങ്ങളെ വിദേശിയായും വിദേശ ശക്തികളുമായി ബന്ധമുള്ളവരുമായി കരുതും

2047 ആകുമ്പോൾ ഇന്ത്യയെ ലോകത്തെ ഒന്നാം സ്ഥാനത്തുള്ള രാജ്യമാക്കി മാറ്റുകയാണ് പ്രധാനമന്ത്രിയുടെ ലക്‌ഷ്യം: അമിത് ഷാ

രാജ്യമാകെ കേന്ദ്ര സർക്കാർ കോവിഡ് മഹാമാരി സമയത്ത് പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകിയതും വാക്‌സിൻ സൗജന്യമായി നൽകിയതുമടക്കമുള്ള കാര്യങ്ങൾ അദ്ദേഹം

2019-20ൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി കിട്ടിയത് 258 കോടി; 82 ശതമാനത്തില്‍ കൂടുതലും ലഭിച്ചത് ബിജെപിക്ക്

രാജ്യത്തെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതിനായി ഇന്ത്യയില്‍ രൂപീകരിച്ചിട്ടുള്ള സംഘടനയാണ് ഇലക്ടറല്‍ ട്രസ്റ്റ്.

Page 13 of 138 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 138