അടച്ചുപൂട്ടൽ നീളുമോ നിർത്തുമോ? മുഖ്യമന്ത്രിമാരും പ്രധാനബമന്ത്രിമാരുമായുള്ള ചർച്ച ഇന്ന്

രോഗവ്യാപന മേഖലകളില്‍ അടച്ചിടല്‍ നിലനിര്‍ത്തണമെന്നും രോഗബാധയില്ലാത്ത മേഖലകളില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമെന്നാണ് സൂചനകൾ...

പ്ലാസ്മ തെറാപ്പി പരീക്ഷണം വിജയം ; അത്യാസന്ന നിലയിലായിരുന്ന കൊവിഡ് രോഗി സുഖം പ്രാപിച്ചു

ഇയാള്‍ ചികിത്സയില്‍ രക്ഷപ്പെടാനുള്ള സാധ്യതകള്‍ വളരം കുറവാണെന്ന് കണ്ടതോടെയാണ് ഇയാളെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കാന്‍ കുടുംബം അനുവാദം നല്‍കിയത്.

കോട്ടയം ജില്ലയില്‍ ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ കോവിഡ്; സ്ഥിതി ആശങ്കാജനകമെന്ന് കളക്ടര്‍

ഏതാനും നാള്‍ മുന്‍പ് വരെ ഗ്രീൻ സോണായിരുന്ന കോട്ടയത്ത് ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ കോവിഡ് ബാധിച്ചതോടെ ജില്ലാ ഭരണകൂടം ആശങ്കയിലാണ്.

കൊറോണ പ്രതിരോധം; പ്രധാനമന്ത്രി തടസ്സങ്ങൾ നീക്കി വേഗത്തില്‍ പ്രവര്‍ത്തിക്കണം: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി എത്രയും വേഗം ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്", രാഹുല്‍ ട്വീറ്റ് ചെയ്തു.

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; നാല് പേര്‍ രോഗവിമുക്തരായി

കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

കോവിഡ് : ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്യാന്‍ വിദ്യാ ബാലന്‍

വീണ്ടും ഒരു ആയിരം കിറ്റുകൾ കൂടി സംഭാവന ചെയ്യാനുള്ള സംരംഭത്തിൽ പങ്കാളികളാവണമെന്ന് വിദ്യ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

കോവിഡ് ഭേദമായാലും ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ടുകളും റിസ്‌ക് ഫ്രീ സര്‍ട്ടിഫിക്കറ്റുകളും നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന; കാരണം ഇതാണ്

രോഗ വിമുക്തരായവർക്ക് യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഹെല്‍ത്ത് പാസ്‌പോര്‍ട്ടുകള്‍ ഇഷ്യൂ ചെയ്യുമെന്ന് ചിലി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസർക്കാരിന്റെ അനുമതി

നിലവിൽ വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്.

Page 96 of 106 1 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 106