15 ജില്ലകള്‍ പൂര്‍ണമായും അടച്ച് യുപി; നിയന്ത്രണം ഏപ്രില്‍ 14 വരെ

ഈ സമയത്തിൽ അവശ്യസേവനങ്ങള്‍ക്കായി ജനങ്ങൾ പുറത്തിറങ്ങേണ്ടതില്ലെന്നും അവർക്ക് ആവശ്യമുള്ള സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നുമാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.

കേരളത്തില്‍ ഇതാദ്യം; ഡ്രോണുമായി റെയിൽവേ സുരക്ഷാ സേനയും രംഗത്ത്

കേരളത്തിൽ എറണാകുളം ജംക്‌ഷൻ, എറണാകുളം മാർഷലിങ് യാഡ് എന്നിവിടങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ച് കഴിഞ്ഞ ദിവസം നിരീക്ഷണം നടത്തിയത്.

കൊവിഡ്: തമിഴ്‍നാടിന് സഹായം കുറഞ്ഞതിൽ കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി

കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര ധനസഹായം എന്ന നിലയിൽ 11,094 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്.

കൊവിഡ് പ്രതിരോധത്തിന് 150 ഡോളര്‍ മുടക്കാന്‍ തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ക്ക് വിശ്വനാഥന്‍ ആനന്ദുമായി ചെസ് കളിക്കാം

ആനന്ദിന് പുറമേ കൊനേരു ഹംപി, പി ഹരികൃഷ്ണന്‍, ബി ആഥിപന്‍, വിദിത്ത് ഗുജറാത്തി എന്നിങ്ങിനെ 11 താരങ്ങളാണ് ഏറ്റുമുട്ടാന്‍ തയ്യാറായി

കൊവിഡ് 19: അടിയന്തിരാവസ്ഥയും സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ച് ജപ്പാന്‍

ജപ്പാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ 80 പേരാണ് മരിച്ചത്. മാത്രമല്ല 3817 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 592 പേര്‍ രോഗമുക്തി

പറയേണ്ട കാര്യങ്ങള്‍ പ്രധാനമന്ത്രി പറയണം; പാത്രം കൂട്ടിയടിച്ചാലോ ദീപം തെളിയിച്ചാലോ കോവിഡിനെ അതിജീവിക്കാനാകില്ല: ശിവസേന

ഇതുപോലുള്ള സാഹചര്യത്തില്‍ കാര്യങ്ങള്‍ കൃത്യമായി ആശയവിനിമയം നടത്താന്‍ സാധിക്കാത്ത ഒരു നേതാവാണ് നമുക്കുള്ളതെങ്കില്‍ പാനിപ്പട്ട് യുദ്ധം തോറ്റപോലെ ഈ യുദ്ധവും

കൊവിഡ്; വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ നടപടിയുമായി വാട്‌സ്ആപ്പ്

അതേപോലെ തന്നെ മുന്‍പ് ഉപയോക്താക്കള്‍ക്ക് 256 കോണ്‍ടാക്റ്റുകളിലേക്ക് ഒരൊറ്റ സന്ദേശം കൈമാറാന്‍ കഴിയുമായിരുന്നു, എന്നാല്‍ പിന്നീട് പരിധി ഏര്‍പ്പെടുത്തി.

Page 103 of 106 1 95 96 97 98 99 100 101 102 103 104 105 106