ബംഗാളില്‍ കൊറോണ പടരുന്നത് മഹാരാഷ്ട്രയില്‍ നിന്നുള്ള ‘പ്രത്യേക ട്രെയിന്‍’ സര്‍വീസുകള്‍ വഴി: മമത ബാനര്‍ജി

രണ്ട് സംസ്ഥാനങ്ങളിലും ഇതുവഴി രാഷ്ട്രീയ കളി നടക്കുന്നുണ്ടെന്നും അതിൽ പ്രധാനമന്ത്രിയുടെ ഇടപാടുണ്ടെന്നും മമത ആരോപിക്കുന്നു.

കേരളത്തില്‍ ഇന്ന് 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; വിദേശ രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 173

സംസ്ഥാനത്തിൽ ഇന്ന് പത്ത് പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1004 ആയി ഉയർന്നു .

പാവപ്പെട്ടവർക്ക് അടിയന്തിര സഹായമായി 2500 രൂപയെങ്കിലും റേഷൻ കടകൾ വഴി സർക്കാർ വിതരണം ചെയ്യണം: കെ സുരേന്ദ്രൻ

രോഗികളുമായി നേരിട്ട് സമ്പർക്കം ഇല്ലാത്തവർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് ആറ് മലയാളികൾ

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് വടക്കേപറമ്പ് സ്വദേശി ഇസ്ഹാഖ്, കൊല്ലം അര്‍ക്കന്നൂര്‍സ്വദേശി ഷിബു ഗോപാലകൃഷ്ണന്‍, പത്തനംതിട്ട സ്വദേശി ജയചന്ദ്രന്‍ എന്നിവരാണ് അബുദാബിയില്‍

ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം കൂടുന്നു; തങ്ങളുടെ പൗരന്‍മാരെ തിരിച്ച് വിളിച്ച് ചൈന

നിലവില്‍ ഇന്ത്യയിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍, ബിസിനസ്‌കാര്‍ എന്നിവര്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്.

ചെന്നൈയിലെ തീവ്ര രോഗബാധിത മേഖലകളില്‍ ജാഗ്രത കര്‍ശനമാക്കാന്‍ പ്രത്യേക പദ്ധതി

കൊവിഡ് 19 നെ പ്രതിരോധിക്കാൻ കൂടുതൽ നടപടികളുമായി തമിഴ് നാട്. ഇതിന്‌‍റെ ഭാഗമായി ചെന്നൈ നഗരത്തില്‍ ജാഗ്രത കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ മൈക്രോ

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് പ്രശംസ; മഹാരാഷ്ട്രയ്ക്കു വീഴ്ച പറ്റി: ബിജെപി

സംസ്ഥാനത്താകെ ഇതുവരെ 1300 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത് സര്‍ക്കാറിന്റെ കഴിവുകേടിന്റെ തെളിവാണെന്നും പാട്ടീല്‍ കുറ്റപ്പെടുത്തി.

Page 90 of 106 1 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 106