ഇരുപത്തിനാല് മണിക്കൂറിനിടെ 161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച് തമിഴ്നാട്

സാധനങ്ങള്‍ വാങ്ങുന്നതിനായി ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ പലയിടത്തും കടകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്.

കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം; അടൂര്‍ പ്രകാശ് എംപിക്കെതിരെ കേസെടുത്തു

ഈ പരിപാടിയിൽ 50ൽ കൂടുതൽ ആളുകളുടെ സാന്നിധ്യമുണ്ടായത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് നെടുമങ്ങാട് പോലീസാണ് കേസെടുത്തത്.

പോലീസ് ചെയ്യുന്നത് നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ നടപ്പിലാക്കല്‍; അത് പാലിക്കാന്‍ എല്ലാവരും തയ്യാറാകണം: മുഖ്യമന്ത്രി

അതേപോലെ തന്നെ അതിഥി തൊഴിലാളികളെ തെരുവിലിറക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വേണം; കേന്ദ്രസർക്കാരിന്റെ മുന്നിൽ അനുമതി തേടി ഗള്‍ഫ് രാജ്യങ്ങള്‍

ഗള്‍ഫ് രാജ്യങ്ങളുടെ ഈ അഭ്യര്‍ത്ഥനകള്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്.

രോഗവ്യാപനമുണ്ടായത് സര്‍ക്കാരിന്‍റെ കയ്യിലിരിപ്പുകൊണ്ട്; വി മുരളീധരന്റെ പ്രസ്താവന ശുദ്ധ വിവരക്കേടെന്ന് മുഖ്യമന്ത്രി

വി മുരളീധരൻ നടത്തിയത് കേന്ദ്രമന്ത്രിക്ക് ചേർന്ന പ്രതികരണമല്ലെന്നും ശുദ്ധ വിവരക്കേടാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധി; മന്ത്രിമാർ, എംഎൽഎമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പളം, അലവൻസ് എന്നിവ 30 ശതമാനം കുറയ്ക്കും: മുഖ്യമന്ത്രി

കേരളത്തിലുള്ള എല്ലാ തരിശുഭൂമികളിലും കൃഷി നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി കൃഷിവകുപ്പ് തയ്യാറാക്കിയ പദ്ധതി അടുത്ത മാസം മുതൽ സംസ്ഥാന വ്യാപകമായി

കൊവിഡ് പ്രതിരോധം; കേന്ദ്രസർക്കാർ എല്ലാ ഇടപാടുകളും പരസ്യപ്പെടുത്തണമെന്ന് കോൺഗ്രസ്

കൊവിഡ് വൈറസിനെ നേരിടാനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ നിരുത്തരവാദിത്വപരമായ സമീപമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പടരാൻ കാരണം സ്ത്രീകളുടെ തെറ്റുകളും മാന്യതയില്ലാത്ത പ്രവൃത്തികളും: പാക് പുരോഹിതന്‍

പ്രസ്താവന നടത്തിയ പുരോഹിതനെതിരെയും വിഷയത്തില്‍ നിശ്ബദത പാലിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും പാകിസ്താനിൽ പ്രതിഷേധം ഉയരുകയാണ്.

Page 95 of 106 1 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 106