സർക്കാരിന്റെ പ്രതിരോധ നടപടികളെ പിന്തുണയ്ക്കും; യാക്കോബായ സുറിയാനി സഭ പള്ളികൾ തുറക്കില്ല

ക്രൈസ്റ്റ് സെന്റർ ഹോസ്പൽ ചർച്ചും തങ്ങളുടെ കീഴിലുള്ള ആരാധാനാലയങ്ങൾ തുറക്കേണ്ടെന്ന് തീരുമാനിച്ചു.

പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ മുന്‍ കേന്ദ്രമന്ത്രി ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട ഉൾപ്പെട്ട മാധ്യമപ്രവര്‍ത്തകയായിരുന്നു മെഹര്‍ തരാര്‍.

ട്രെയിൻ മാർഗം കൂടുതൽ ആളുകൾ കേരളത്തിലേക്ക്; റെയിൽവേ സ്റ്റേഷനുകളിൽ ചുമതല ഇനി ഐജിമാർക്ക്

ഇനിമുതൽ ഓരോ റെയിൽവെ സ്റ്റേഷന്റെയും ചുമതല എഎസ്പിമാർക്കോ അല്ലെങ്കിൽ ഡിവൈഎസ്പിമാർ ക്കോ നൽകി കഴിഞ്ഞു.

മാർഗ നിർദ്ദേശങ്ങൾ പാലിക്കാനാവില്ല; ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കേണ്ടതില്ല എന്ന നിലപാടുമായി കൂടുതല്‍ പള്ളികള്‍

പ്രാർത്ഥനയ്ക്കായി എത്തുന്ന തീര്‍ത്ഥാടകരെ നിരീക്ഷിക്കുന്നത് പ്രയാസകരമായതിനാല്‍ കണ്ണൂര്‍ ജില്ലയിലെ അബ്റാര്‍ മസ്‍ജിദ് തുറക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.

കോവിഡ് രോഗിയുടെ സംസ്​കാര ചടങ്ങുകൾക്കിടെ ആൾക്കൂട്ട ആക്രമണം​; പാതി ദഹിപ്പിച്ച മൃതദേഹവുമായി കുടുംബം ശ്​മശാനംവിട്ടു

എതിർപ്പ്​​ രൂക്ഷമായതോടെ പാതി ദഹിപ്പിച്ച മൃതദേഹം ആംബുലൻസിൽ കയറ്റി കുടുംബം ശ്​മശാനം വിട്ടു. പിന്നീട്​ര മറ്റൊരിടത്തെത്തി സംസ്​കാര ചടങ്ങുകൾ നടത്തി.

Page 88 of 106 1 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 106