ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്നു; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

രോഗ വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കുകയായിരുന്നു.

കൊവിഡിൽ ആളുകൾ പുറത്തിറങ്ങാതിരിക്കാൻ രാത്രിയില്‍ പ്രേത രൂപങ്ങളെ ഇറക്കി ഇന്ത്യോനേഷ്യൻ പരീക്ഷണം

മരണനിരക്ക് ഉയര്‍ന്നിട്ടും ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗ വ്യാപനം തടയാന്‍ വേണ്ടിയാണ് ഗ്രാമങ്ങൾ ഇതുപോലുള്ള മാര്ഗങ്ങള് തേടുന്നത്.

ഒമാനിൽ പുതുതായി 128 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 727

ഒമാനിലെ മത്രാ പ്രവിശ്യയിൽ ഏറ്റവും കൂടുതൽ വിദേശികൾ തിങ്ങിപ്പാര്‍ക്കുന്നതും ഏറ്റവും തിരക്കുള്ള സൂഖുകളിൽ ഒന്നുമാണ് റൂവി ഹൈ സ്ട്രീറ്റ് സൂഖ്.

മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: യുഎഇ

ചില രാജ്യങ്ങൾ ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്താത്ത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യുഎഇ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

എറണാകുളം ശുദ്ധിയായി: സംസ്ഥാനത്തെ വായുവിൻ്റെ ഗുണനിലവാരം 40 ശതമാനം വരെ വര്‍ധിച്ചു

ബോര്‍ഡ് നിരീക്ഷണം നടത്തുന്ന കേരളത്തിലെ എട്ട് പ്രധാനകേന്ദ്രങ്ങളിലും മലികരണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്...

കോവിഡ് സ്ഥിരീകരിച്ച തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകന്‍ കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തു

അസം സ്വദേശിയായ 30 കാരന്‍ നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് മഹാരാഷ്ട്രയില്‍ എത്തിയത്...

പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ മേയ് മാസം വരെ കാത്തിരിക്കണം: കേന്ദ്രമന്ത്രി വി മുരളീധരന്‍

എല്ലാവരെയും പെട്ടെന്ന് തിരികെ കൊണ്ടുവന്നാൽ ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Page 101 of 106 1 93 94 95 96 97 98 99 100 101 102 103 104 105 106