രാജ്യത്ത് കൊവിഡ് ബാധിച്ച് ആളുകള്‍ മരിച്ചു വീഴുമ്പോള്‍ ആറാം വാർഷികം ആഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു വീഡിയോ പുറത്തിറക്കിയത് അനൗചിത്യമായിപ്പോയി എന്നതാണ് പ്രധാന വിമര്‍ശനം.

യൂറോപ്പിൽ കൊവിഡ് വ്യാപനം കുറയുന്നുവെന്ന് ലോകാരോഗ്യ സംഘടന

യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് 19 വ്യാപനത്തിൽ കുറവു വന്നതായി കണ്ടെത്തൽ. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ​വൈ​റ​സ് ബാ​ധ​യു​ടെ വേ​ഗം

ലോക് ഡൗൺ പെട്ടെന്നു പിൻവലിച്ചേക്കില്ല: ഇന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ദിനം പ്രതി വർദ്ധിക്കുകയാണ്. പ്രവാസികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും മടക്കവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്

ഈ മഹാമാരിയുടെ കാലത്തും രാജ്യത്ത് ഒരാള്‍ പോലും പട്ടിണി കിടന്നിട്ടില്ല: കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

ഇന്ത്യ ഈ രാജ്യത്തെ ആളുകളുടെ കാര്യം മാത്രമല്ല ചെയ്തത്. വിദേശ രാജ്യങ്ങളെയും മഹാമാരി ഘട്ടത്തില്‍ സഹായിച്ചു.

കേരളത്തില്‍ ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; നിലവില്‍ ചികിത്സയിലുള്ളത് 80പേര്‍

സംസ്ഥാനത്താകെ 48825 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ്.

‘റോക്സ്റ്റാർ’: ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് വിശേഷണവുമായി ബ്രിട്ടിഷ് പത്രം ദി ഗാർഡിയൻ

ഇതിന് മുൻപ് തന്നെ കൊറോണയുടെ അന്തക എന്ന് ശൈലജ ടീച്ചറെ നിരവധി അന്താരാഷ്ട്രാ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതായി ലേഖനം പറയുന്നു.

കൊവിഡിന് പിന്നാലെ കേരളത്തിന്‌ പുതിയ ഭീഷണി; എലിപ്പനിയും ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു

വേനൽ മഴ ഉണ്ടാകുമ്പോൾ രോഗപ്പകര്‍ച്ച കൂടുതലാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

Page 92 of 106 1 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 106