ആഗോളസാമ്പത്തികമാന്ദ്യത്തിലേക്ക് ലോക വിപണി; ഇന്ത്യയിലും പ്രതിഫലനങ്ങൾ ഉണ്ടാകും: ഐഎംഎഫ്

ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാര്യം കൊവിഡ് ബാധ രാജ്യത്തെയാകെ സ്തംഭനാവസ്ഥയിലെത്തിച്ചിട്ടും ചൈന ഇപ്പോഴും സാമ്പത്തിക അസ്ഥിരതയിലേക്ക് വീഴുന്നില്ല എന്നതാണ്.

പിഞ്ഞാണം കൊട്ടുക, ദീപം തെളിയിക്കുക എന്നിങ്ങനെ ഇത്തവണ പറയാത്ത മോദിക്ക് നന്ദി: ശിവസേന

രാജ്യത്തിന് എന്താണോ ആവശ്യം അതൊന്നും ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

കേരളത്തില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 8പേര്‍ക്ക്; 3 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ ജില്ലയിലെ 3, കോഴിക്കോട്, കാസർകോട് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നവര്‍.

കൊറോണ പ്രതിരോധ നടപടികള്‍; ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

വലിയ വെല്ലുവിളികള്‍ക്കിടയിലും, പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ അചഞ്ചലമായ പ്രതിബദ്ധതയാണ് പ്രകടിപ്പിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന താത്പര്യത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കഴിവുറ്റനേതാവ്; മുഖ്യമന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍

എന്നാൽ പ്രതിപക്ഷ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് യുദ്ധസമാനമായ സാഹചര്യം നിലവിലുള്ളപ്പോൾ ആരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടത് എന്ന് ഗവർണർ പറഞ്ഞു.

കേരളത്തിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് ആഹ്വാനം

കേരളത്തിൽ ഇന്ന് 19 പേർക്ക് രോഗം ഭേദമായതായും നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 178 പേർ മാത്രമെന്നും അദ്ദേഹം പറഞ്ഞു.

Page 100 of 106 1 92 93 94 95 96 97 98 99 100 101 102 103 104 105 106