കൊവിഡിനെ പറ്റി വ്യാജ വാർത്ത; ഈ ഘട്ടത്തില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്ന് ബിജെപിയോട് മമത

തന്റെ പ്രസ്താവനയിൽ പക്ഷെ നേരിട്ട് ബിജെപിയുടെയോ അമിത് മാളവ്യയുടെയോ പേര് പരാമര്‍ശിക്കാതെയാണ് മമതയുടെ വിമര്‍ശനം.

കൊറോണ: ആളുകള്‍ കൂട്ടം കൂടുന്നത് നിരീക്ഷിക്കാന്‍ റോബോട്ടുകളെ രംഗത്തിറക്കി ഖത്തര്‍

രാജ്യത്തെ വിവിധ തെരുവുകളിലും പൊതു സ്ഥലങ്ങളിലും ബീച്ചുകളിലുമൊക്കെ എട്ട് ക്യാമറകള്‍ ഘടിപ്പിച്ച റോബോട്ടുകളാണ് നിയമലംഘകരെ പിടികൂടാനെത്തുന്നത്.

സൗജന്യ റേഷന്‍ ലഭിക്കാന്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ സത്യവാങ്മൂലം പൂരിപ്പിച്ച് നല്‍കിയാല്‍ മതി

കേരളത്തിൽ മറ്റൊരു റേഷന്‍കാര്‍ഡിലും ആ കുടുംബത്തിലെ ഒരു വ്യക്തിയുടെയും പേര്ഉണ്ടാവാൻ പാടില്ല എന്നും ഉത്തരവിൽ പറയുന്നു.

കൊറോണ മരണസംഖ്യ ഉയരുന്നു; മൃതദേഹങ്ങള്‍ കുഴിച്ചിടാൻ മുൻകൂറായി നൂറുകണക്കിന് കുഴികള്‍ എടുത്ത് ഒരു ശ്മശാനം

കൊറോണ നിർദ്ദേശങ്ങളിലെ സാമൂഹ്യ അകലം പാലിക്കാൻ നിർദേശമുള്ള സമയത്ത് ആൾക്കൂട്ടം ഒഴിവാക്കാനാണ് ബ്രസീലിൽ മുൻകൂറായി ഇങ്ങനെ കുഴികളെടുക്കുന്നത്.

കൊവിഡ് പ്രതിരോധത്തിനായി തേടുന്നത് വിദേശ സഹായം; അടുത്ത വര്‍ഷത്തെ കുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്രം

രാജ്യത്തിന്റെ കൊവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി ജനങ്ങളോട് സഹാമഭ്യർത്ഥികുകയും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഹായമടക്കം തേടുകയും ചെയ്യുന്ന സമയത്താണ് കേന്ദ്രത്തിന്‍റെ നീക്കമെന്നത്

കൊവിഡ് 19; വൈറസ് ബാധിതരുടെ എണ്ണം 1000 കടന്നു; ഒരു മാസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സിംഗപ്പൂര്‍

ലോക്ക് ഡൌൺ കാലയളവിൽ സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍അവരവരുടെ വീടുകളില്‍ പഠനം നടത്തണമെന്നും നിര്‍ദേശമുണ്ട്.

ചാള്‍സ് രാജകുമാരന്‍റെ കോവിഡ് ഭേദമാക്കാന്‍ സഹായിച്ചത് ഇന്ത്യന്‍ മരുന്നുകള്‍ എന്ന് കേന്ദ്രമന്ത്രി; നിഷേധിച്ച് രാജകുമാരന്റെ വക്താവ്

ചികിത്സാ കാലത്ത് ഈ മരുന്ന് ഉപയോഗിച്ചതിലൂടെയാണ് കൊവിഡ് പോസിറ്റീവായ ചാള്‍സ് രോഗ മുക്തനായി തിരിച്ചെത്തിയതെന്നും ശ്രീപാദ് നായിക് പറഞ്ഞു.

Page 104 of 106 1 96 97 98 99 100 101 102 103 104 105 106